ന്യൂയോർക്ക്: തിരവനന്തപുരം നെയ്യാറ്റിൻകര റിട്ടയേർഡ് ഹെഡ്മാസ്റ്റർ പരേതനായ പോൾ പുല്ലോട്ടുകോണത്തിന്റെ മകൻ റിട്ടയേർഡ് ബാങ്ക് മാനേജർ  സതീഷ് പോൾ(73) നിര്യാതനായി. സംസ്ക്കാരം പിന്നീട് നടത്തും. ഫൊക്കാനയുടെ ആദ്യകാല പ്രവർത്തകനും ഹഡ്സൺ വാലി മലയാളി അസോസിഷൻ മുൻ പ്രസിഡണ്ട് മത്തായി പി. ദാസിന്റെ ഭാര്യ സഹോദരനാണ് പരേതൻ. 
 
 ഭാര്യ: റിട്ടയേർഡ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഗ്ലോറി. മക്കൾ:എബി, ഡോ. സിബി (സജിത, ബാംഗ്ലൂർ), സജി, അജിത്ത്. മരുമക്കൾ: പ്രീതി, വരുൺ ഉണ്ണിത്താൻ (ബാംഗ്ലൂർ),അഞ്ജന. സഹോദരങ്ങൾ: പൊന്നമ്മ (വാലി കോട്ടേജ്,ന്യൂയോർക്ക്),ജയൻ പോൾ (ജയൻ പോൾ(ന്യൂ സിറ്റി), റസൽ, പാൽമ്മ.  5  കൊച്ചുമക്കൾ.
 

LEAVE A REPLY

Please enter your comment!
Please enter your name here