ന്യൂജേഴ്‌സി:കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി.തോമസിന്റെയും അന്നമ്മയുടെയും മകൻ ടൈറ്റസ് തോമസ് (ടിറ്റി-71) ന്യൂജേഴ്സിയിലെ  ചെറിഹില്ലിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട് നടത്തും. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ടിജു, ടിനു, ടോബി. മരുമക്കൾ:ബിന്ദു, സൗമ്യ,ആൻസി. നാലു കൊച്ചുമക്കളുണ്ട്.

 
സഹോദരങ്ങൾ:ജേക്കബ് തോമസ് (ജെബോയി, ന്യൂജേഴ്‌സി), ദായിമോൾ(തിരുവല്ല), ഓമന(എറണാകുളം), കൊച്ചുമോൻ(കോയമ്പത്തൂർ).
 
 കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് തോമസ് (ജെബോയി) ഫോൺ: 856-607-9665 , ചാണ്ടി വർഗീസ് (അച്ചൻകുഞ്ഞ്) ഫോൺ: 856-316-8276 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
 
വാർത്ത അയച്ചത്; ജേക്കബ് ഏബ്രഹാം (രാജൻ)

LEAVE A REPLY

Please enter your comment!
Please enter your name here