ന്യൂജേഴ്‌സി: മാർച്ച് മൂന്നിന് നിര്യാതനായ ടൈറ്റസ് തോമസി(ടിറ്റി -71 ) ന്റെ മാർച്ച് 8 നു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ൧൨ ന് നടക്കും. മാർച്ച് 7 നു ഞായറാഴ്ച്ച വൈകുന്നേരം 5 മുതൽ 7 .30 വരെ ഫിലഡൽഫിയയിൽ ക്രിസോസ്റ്റസ് മാർത്തോമ്മാ പള്ളിയിൽ വച്ച് പൊതുദർശനം നടക്കും. അഡ്രസ്:9999 Gantry Road, philadelphia, PA 19115.
മാർച്ച് 8 നു തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ നടക്കുന്ന പൊതുദർശനത്തിനു അവസാന ശിശ്രൂഷകൾക്കും ശേഷം 12 മണിക്ക് കോൾസ്‌ടൗൺ (colestown സെമിത്തേരിയിൽ ആണ് സംസ്‌കകരിക്കുക. അഡ്രെസ്സ്: 100 Kings Highway, North Cherry Hill, NJ 08034.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പൊതുദർശനവും മൃതസംസ്ക്കാര ശിശ്രൂഷയും നടക്കുക. ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണവും ഉണ്ടായിരിക്കുന്നതാണ്.
 
link: https.//sojimediausa.com/live/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജെബോയ് 856-607-9665 
കുര്യൻ കുരുവിള:856-673-9710 
 
വാർത്ത അയച്ചത്:ജേക്കബ് ഏബ്രഹാം 

LEAVE A REPLY

Please enter your comment!
Please enter your name here