ഹൂസ്റ്റണ്‍: റാന്നി മന്ദമരുതി പുതിയടത്ത് ചിറയില്‍ പി.സി.ചാക്കോ (രാജു ചിറയില്‍ -70 വയസ്) നിര്യാതനായി. ഭാര്യ ലീലാമ്മ ചാക്കോ കല്ലൂപ്പാറ കാക്കനാട്ട് കുടുംബാംഗമാണ്. പരേതന്‍   അബുദാബി താനി മുര്‍ഷിദ് ആന്‍ഡ് ആഫ്രിക്കന്‍  ഈസ്റ്റേണ്‍ (ടിഎംഎഇ) കമ്പനിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു.

മക്കള്‍: വിജയ് ചാക്കോ (ദോഹ ,ഖത്തര്‍), അജയ് ചാക്കോ (ഹൂസ്റ്റണ്‍). മരുമക്കള്‍ : റോണിയ വിജയ് ദോഹ ,ഖത്തര്‍), മെര്‍ലിന്‍ അജി ചാക്കോ (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : ജോയല്‍, ജേഡന്‍, മായ, സോഫിയ.

സഹോദരങ്ങള്‍ : പി.സി.മാത്യു, പി.സി.തോമസ് കുട്ടി, ജോര്‍ജ്.പി.ചാക്കോ (മൂവരും റാന്നി) എബ്രഹാം.പി.ചാക്കോ (റജി ചിറയില്‍,ഹൂസ്റ്റണ്‍ )  ജേക്കബ്.പി.ചാക്കോ (മസ്‌കറ്റ്, ഒമാന്‍)

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും : ഏപ്രില്‍ 5 ന് തിങ്കളാഴ്ച രാവിലെ 8 മുതല്‍ റാന്നി മന്ദമരുതിയിലുള്ള സഹോദരന്‍ ജേക്കബ് പി. ചാക്കോയുടെ ഭവനത്തില്‍.

1 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം 2 മണിക്ക്  അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here