പി പി ചെറിയാന്‍

ഡാളസ്: ഡാളസ്  ഗാര്‍ലാന്‍ഡ് സിറ്റിയില്‍ നിര്യാതയായ  കൊട്ടാരക്കര പട്ടാഴി കുഴിവിളയില്‍ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോന്‍) ഭാര്യ സൂസന്‍ മാത്യുവിന്റെ ഏപ്രില്‍ ഒന്‍പതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചര്‍ച്ചില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുദര്ശനം ചില പ്രത്യേക സാഹചര്യത്തില്‍ മാറ്റിവെച്ചതായി കുടുംബാഗങ്ങള്‍ അറിയിച്ചു

പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും : ഏപ്രില്‍ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതല്‍ ന്യു ടെസ്റ്റമെന്റ് ചര്‍ച്ചില്‍. തുടര്‍ന്നു സണ്ണിവെയിലില്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

 

LEAVE A REPLY

Please enter your comment!
Please enter your name here