ന്യൂജേഴ്‌സി: മുവാറ്റുപുഴ വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി. സംസ്ക്കാര ശിശ്രൂഷയും വ്യൂവിങ്ങും ജൂൺ 25നു വെള്ളിയാഴ്ച്ച രാറ്വിലെ 10.00നു ന്യൂപോർട്ട് റിച്ചിയിലുള്ള കോസ്റ്റൽ ക്രൈമിഷൻഷൻസ് ആൻഡ് ഫ്യൂണറൽ കെയറിൽ നടത്തും.  (അഡ്രസ്: 5228 trouble creek, rd,New Port Rickey, FL 34652. ഫോൺ:727-645-6975 ). ഭാര്യ: പ്രസന്ന  കുറുപ്പുംപടി മറ്റമന കുടുംബാംഗം. ഏകമകൾ : സാറ ജേക്കബ് ( യു.കെ.) മരുമകൻ:അനുരൂപ് (യു.കെ). കൊച്ചുമക്കൾ: അമർലസ്, അറ്റ്ലസ്. സഹോദരങ്ങൾ:ഡോ.ദേവ് പോൾസൺ (ഫ്ലോറിഡ), ലീല കല്ലുങ്കൽ ലാസ് വെഗാസ്), പരേതനായ ജോർജ് പോൾ (കൊച്ചി). 

36 വർഷം ചിക്കാഗോയിൽ ആയിരുന്ന പരേതൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം 4  വർഷം മുൻപ് താമ്പായിലേക്ക് താമസം മാറ്റി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തമ്പായിലും ചിക്കാഗോയിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ പള്ളി അംഗമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here