കോഴിക്കോട് : വേങ്ങേരി പടിഞ്ഞാറെ പുരക്കൽ ‘കമല പ്രഭയിൽ’ സേതുവിൻ്റെ മകൻ അജൽ.പി.പി (19) നിര്യാതനായി. ബാംഗ്ലൂർ ഓട്ടണോമസ് കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ്‌.  അമ്മ: സരോജിനി.കെ (പ്രൈവറ്റ് സെക്രട്ടറി, ഡി ആർ ഡി പോണ്ടിച്ചേരി). സഞ്ചയനം തിങ്കളാഴ്ച.
 
 

LEAVE A REPLY

Please enter your comment!
Please enter your name here