ന്യൂയോര്‍ക്ക്: പത്തനംതിട്ട ആറൻമുളയിൽ  ഐശ്വര്യ വല്ലനയിൽ  കെ . ആർ . കരുണാകരന്റെയും പരേതയായ  സാന്റന അല്ലിയുടെയും മകൻ   സജി കരുണാകാരൻ (59 )  ന്യൂയോര്‍ക്കില്‍ നിര്യാതനായി .   ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു.   ഐശ്വര്യ  

ഭാര്യ സീന സജി ; മക്കള്‍:  പ്രണവ് സജി , ശിവാനി സജി
സഹോദരങ്ങള്‍: ഉദയ് കരുണാകരൻ , സന്തോഷ് കരുണാകരൻ

പൊതുദര്‍ശനം:  തിങ്കളാഴ്ച , ഓഗസ്റ്റ് 2 , 2021  വൈകിട്ട്, 4   മുതല്‍ 8  വരെ, Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040.

LEAVE A REPLY

Please enter your comment!
Please enter your name here