രാമപുരം: ചിക്കാഗോ രൂപതാ മുൻ വികാരി ജനറൽ ഫാ. ആന്റണിതുണ്ടത്തിലിന്റെ  മാതാവും  പരേതനായ T.O. കുര്യന്റെ ഭാര്യയുമായ മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി. സംസ്ക്കാരം August 3 ചൊവ്വാഴ്ച 11 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രാമപുരം St. Augustine’s ഫൊറോനപള്ളി സിമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ:
ജോസഫ് സിറിയക്(തുണ്ടത്തിൽ ഏജൻസീസ്, രാമപുരം)
പോൾ K അഗസ്റ്റ്യൻ USA
ജയിംസ് കുര്യൻ USA
ജോർജ്ജ് കുര്യാക്കോസ് (തുണ്ടത്തിൽ സ്റ്റോർസ്,രാമപുരം)
ക്ളമന്റ് സിറിയക് USA
Rev. Dr. ആന്റണി തുണ്ടത്തിൽ MST, USA
ഡോമിനി സിറിയക് USA
ഷേർളി പ്രിൻസ് USA
അലക്സ് K വിൻസന്റ് USA
ഷാന്റി മാത്യു USA
റിൻസി മാത്യു USA

മരുമക്കൾ:
മേരിക്കുട്ടി ജോസഫ്, കാര്യപ്പുറം, രാമപുരം
സ്റ്റാൻസി അഗസ്റ്റ്യൻ, SAV ബംഗ്ളാവ്, കുണ്ടറ, കൊല്ലം
മറിയമ്മ ജയിംസ് , നാല്പതിൽപുത്തൻകളം, കണ്ണാടി
ഗ്രേസി ജോർജ്ജ്, കോഴാംതടത്തിൽ, കടുത്തുരുത്തി
ബെറ്റി ക്ളമന്റ്, കൊച്ചുപറമ്പിൽ, വഴിത്തല
സെറിൻ ഡോമിനി, പേരൂക്കുന്നേൽ, രാമപുരം
പ്രിൻസ് അബ്രാഹം , പാറ്റാനി, കുറവിലങ്ങാട്
മായ വിൻസന്റ് , കാവിലെവീട്ടിൽപുത്തൻപുരയ്ക്കൽ, എടത്വാ.
സിബി മാത്യു, ശൌര്യാംമാക്കൽ, കല്ലൂർക്കാട്.
പോൾ ബിന്റോ മാത്യു ഒറവച്ചാലിൽ, ഇലഞ്ഞി.

LEAVE A REPLY

Please enter your comment!
Please enter your name here