ഓസ്റ്റിൻ: റോഡ് ഐലൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി മറിയം ഹോസ്പിറ്റൽ റിട്ട. റിസർച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂർ വെങ്ങോല കണ്ടനാടൻ ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 89) അന്തരിച്ചു. കേരള സർവ്വകലാശാല കെമിസ്ട്രി വിഭാഗത്തിൽ ലക്ചറർ ആയും സോവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ റോഡ് അലൻഡ് സ്റ്റേറ്റ് ഹോസ്പിറ്റൽ മുൻ മെഡിക്കൽ ഡയറക്ടർ ഡോ. സാനി ഏബ്രഹാം കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്‌.

മക്കൾ: ജയ്‌ ഏബ്രഹാം, ഡോ ആൻ ഏബ്രഹാം, ലിസ്ബി ഏബ്രഹാം. മരുമക്കൾ: ആനി മാത്യു, കാരൻ ഏബ്രഹാം

ഇരുവരുടെയും സംസ്കാരം സെപ്റ്റം. 25-നു ശനിയാഴ്ച 11.00 നു ഓസ്റ്റിനിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

വിവരങ്ങൾക്ക്‌: കുഞ്ഞച്ചൻ ചിറയിൽ തൃപ്പൂണിത്തുറ, ഫോൺ: 96053 67593

LEAVE A REPLY

Please enter your comment!
Please enter your name here