ഷിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോ മര്‍ത്തോമ പള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് നടക്കും. കോഴഞ്ചേരി ചെന്നരങ്ങില്‍ അന്നമ്മ എബ്രഹാം ആണ് ഭാര്യ.

മക്കള്‍: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം എന്നിവര്‍. റയന്‍, ബെഞ്ചി, ബെക്കി, ജോഷുവ, മേഗന്‍, ഷാന്‍ എന്നിവര്‍ കൊച്ചു മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here