ഷിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു (91) ചിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാര ശിശ്രൂഷകൾ ഒക്ടോബർ 23 നു (നാളെ) ശനിയാഴ്ച്ച രാവിലെ മുതൽ ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (
അഡ്രസ്: 240 Potter Road, Des Plains, IL 60016) ആരംഭിച്ച് ഓൾ സൈന്റ്സ് സെമിത്തേരിയിൽ നടത്തും. (അഡ്രെസ്സ്: All Saints cemetery, 700 North River Road,  Des Plains, IL 60016). 

വെയ്ക്ക് സർവീസ് ഇന്ന് (വെള്ളിയാഴ്ച്ച),ഒക്ടോബർ 22 നു വൈകുന്നേരം ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ.  
 
കോഴഞ്ചേരി ചെന്നരങ്ങിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ.
മക്കൾ: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം.
 മരുമക്കൾ: ഡോ. അന്നമ്മ (ജോളി) എബ്രഹാം, പരേതയായ ജോളി ഏബ്രഹാം , ആനി എബ്രഹാം എന്നിവർ
കൊച്ചുമക്കൾ: റയൻ, ബെഞ്ചി, ബെക്കി, ജോഷുവ, മേഗൻ, ഷാൻ.
പേരക്കുട്ടി: എമില.
 ഷിക്കാഗോ മാർ തോമ പള്ളി ഇടവകാംഗമാണ് പരേതൻ.

LEAVE A REPLY

Please enter your comment!
Please enter your name here