ന്യൂ യോർക്ക് : വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ആദ്യകാല മലയാളികളിൽ ഒരാളും ഏറ്റുമാനൂർ ഇടവഴിക്കൽ കുടുംബാംഗവുമായ ജോസ് ഏബ്രഹാം(74) വൈറ്റ് പ്ലെയിൻസിൽ നിര്യാതനായി . ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ ആദ്യകാല സജീവ പ്രവർത്തകനും കമ്മിറ്റി മെമ്പറും ആയിരുന്നു . ബ്രോങ്ക്സ് ലിങ്കൺ മെഡിക്കൽ സെന്ററിലെ റേഡിയോളജി ഡിപ്പാർട്മെന്റിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു പരേതൻ .
ഭാര്യ : ത്രേസ്യാമ്മ ഏബ്രഹാം . കോട്ടയം മറ്റക്കര പൊള്ളക്കാട്ടു കുടുംബാംഗം .
ഏകമകൻ ആബ്‌സി ഏബ്രഹാം
മരുമകൾ : ബിന്ദു ഏബ്രഹാം
കൊച്ചുമക്കൾ : ഡെയിൻ , ജോഷ്വാ
സഹോദരങ്ങൾ : പരേതയായ ലീലാമ്മ കുര്യച്ചൻ ( തുരുത്തിപ്പള്ളി ), പരേതയായ എൽസമ്മ പയസ്സ് ( പാല ), മാത്യു ഏബ്രഹാം ( ഹാർട്സ് ഡെയ്ൽ , ന്യൂ യോർക്ക് ) , സിസ്റ്റർ മേരിക്കുട്ടി ഇടവഴിക്കൽ ( മിഡിൽ ടൗൺ , കണക്റ്റികട്ട് ) , തോമസ് ഏബ്രഹാം ( പീക്ക് സ്കിൽ ന്യൂ യോർക്ക് ) , ജെയിംസ് ഏബ്രഹാം ( ഹാർട്സ് ഡെയ്ൽ , ന്യൂ യോർക്ക് ) , സെബാസ്റ്റ്യൻ ഏബ്രഹാം ( ബർഡോണിയ , ന്യൂ യോർക്ക് )
 
 
വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : 2021 , നവംബർ 30 ചൊവാഴ്ച 4pm – 9pm
പ്ളസെന്റ് മനോർ ഫ്യൂണറൽ ഹോമിൽ , 575 കൊളംബസ് അവന്യൂ , ത്രോൺ വുഡ് , ന്യൂ യോർക്ക്. 10594
 
സംസ്കാര ശുശ്രൂഷയും തിരു കർമ്മങ്ങളും : ഡിസംബർ 2 വ്യാഴാഴ്ച 10 മണി മുതൽ ഹൗതോർൺ ഹോളി റോസറി ചർച്ചിൽ
കൂടുതൽ വിവരങ്ങൾക്ക് :-
Sebastaian Abraham –
914-494-3784
Aabcey Abraham –
617-438- 8672
 
*note, no services will be held on Wednesday*
 
 
Services
VISITATION
Tuesday
November 30, 2021
4:00 PM to 9:00 PM
Pleasant Manor Funeral Home, Inc.
575 Columbus Avenue
Thornwood, NY 10594
 
 
MASS OF CHRISTIAN BURIAL
Thursday
December 2, 2021
10:00 AM
Holy Rosary Church
170 Bradhurst Avenue
Hawthorne, NY 10532
 

LEAVE A REPLY

Please enter your comment!
Please enter your name here