ഹൂസ്റ്റന്‍: ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു. ദീര്‍ഘകാലം സാംബിയയിലും എത്യോപ്യയിലും ജോലി ചെയ്ത ശേഷം എണ്‍പതുകളില്‍ അമേരിക്കയിലെത്തി. ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.എ.യില്‍ അധ്യാപകനായാണു റിട്ടയര്‍ ചെയ്തത്.

ഭാര്യ ജോസഫീന്‍ ഞീഴൂര്‍ ആലപ്പാട്ട് കുടുംബാംഗം. മക്കള്‍: സൈമണ്‍ & ഷാരന്‍ (ഡാലസ്); സിറില്‍ & നിക്കി (ഓറിഗന്‍); മേരി ആന്‍ & ടോണി (ഹൂസ്റ്റന്‍); ഫ്രാങ്ക് & ബെറ്റ്‌സി (ഹൂസ്റ്റന്‍). കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ

LEAVE A REPLY

Please enter your comment!
Please enter your name here