ജീമോൻ റാന്നി  

ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി – 83 വയസ്)   ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ : ജോസഫ് – ഷെറിൻ മാത്യൂസ്, ടോണി, അഞ്ജു – അനൂപ് (മകൻ: എലിജാ), അലീസാ – അമർ  
 
 ജെയിംസ്  – ഡീ മാത്യുസ്, ഷെയ്ൻ, ലൂക്ക്    

 പ്രദീപ് – ജെസീക്ക പൗലോസ് ,റയൻ,ആംബർ    

(എല്ലാവരും ഷിക്കാഗോ )

പൊതുദർശനവും സംസ്കാര ശുശ്രൂഷയും : ജനുവരി 6 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ; സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രൽ, ബെൽവുഡ് (315, 27th Ave, Bellwood, IL 600104)
 .
ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12:45 ന് ഈഡൻ മെമ്മോറിയൽ  പാർക്ക് സെമിത്തേരിയിൽ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.
     
                       
കൂടുതൽ വിവരങ്ങൾക്ക്,

തോമസ് തോമസ് (തമ്പി – ഹൂസ്റ്റൺ ) – 281 253 1014

LEAVE A REPLY

Please enter your comment!
Please enter your name here