ഡാളസ്: ആയുര്‍ പരേതരായ യോഹന്നാന്‍ ലൂക്കോസ്- മറിയാമ്മ യോഹന്നാന്‍ ദമ്പതികളുടെ മകന്‍ മത്തായി കുട്ടി യോഹന്നാന്‍(80 )ഡാളസിലെ റിച്ചാര്‍ഡ്‌സനില്‍ നിര്യാതനായി. പരേതയായ മറിയാമ്മയാണ് ഭാര്യ. ബേബി യോഹന്നാന്‍, ജോര്‍ജ് യോഹന്നാന്‍, കുഞ്ഞുഞ്ഞുമ്മ ബേബി, ശോശാമ്മ ഉമ്മച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: ജനുവരി 13 വ്യാഴം ഒരു മണി മുതല്‍ 2 മണി വരെ Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149.
ഫ്യൂണറല്‍ സര്‍വീസ്: ജനുവരി 13 വ്യാഴം 2:00 PM to 3:00 PM, Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149
സംസ്‌കാരം: ജനുവരി 13 വ്യാഴം 3:00 PM to 3:30 PM Grove Hill Memorial Park, 3920 Samuell Blvd, Dallas, TX 75228.

 

LEAVE A REPLY

Please enter your comment!
Please enter your name here