ഷിക്കാഗോ: ഉഴവൂര്‍ ചൊള്ളമ്പേല്‍ സി.ഐ. മാത്യു (92, റിട്ട. ക്യാപ്റ്റന്‍ ഇന്ത്യന്‍ ആര്‍മി) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച 9.30ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍. ഭാര്യ പരേതയായ എത്സി മാത്യു കുപ്ലി (കണ്ണങ്കര). മക്കള്‍: റെജീന പതിയില്‍, രാജാ ചൊള്ളന്‌പേല്‍, മോറിന്‍ ജോണ്‍സണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here