ന്യു യോർക്ക്: ഫിലിപ്പ് താന്നിക്കൽ (76) റോക്ക് ലാൻഡിൽ അന്തരിച്ചു. ഭാര്യ അന്നമ്മ പി താന്നിക്കൽ, അയിരൂർ തെങ്ങുംകല്ല് അടുത്താട്ടുതറയിൽ കുടുംബാംഗം. മക്കൾ: ഉല്ലാസ് പി താന്നിക്കൽ (സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് യോങ്കേഴ്‌സിന്റെ മുൻ സെക്രട്ടറി); പ്രകാശ് പി താന്നിക്കൽ. മരുമകൾ : സുജ താന്നിക്കൽ. കൊച്ചു മക്കൾ: സാറാ ആൻ താന്നിക്കൽ, ഷോൺ മാത്യു താന്നിക്കൽ

സഹോദരങ്ങൾ: പരേതരായ തങ്കമ്മ തോമസ്,  മാത്യു തോമസ്, ജോർജ് തോമസ്, ഏലിയാമ്മ തോമസ്, സാറാമ്മ ജോർജ്. കൂടുതൽ വിവരങ്ങൾ പിന്നാലെ 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here