ഷിക്കാഗോ: തലയോലപ്പറമ്പ് ഇലയ്ക്കാട്ട് പരേതരായ പീറ്റര്‍-ഏലിയാമ്മ ദമ്പതികളുടെ മകന്‍ ഷൈജു പീറ്റര്‍ (48) ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച  9.30 ന് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. സഹോദരങ്ങള്‍: സൈമണ്‍, മേരി പീറ്റര്‍, ഷൈനി ബേബി.

LEAVE A REPLY

Please enter your comment!
Please enter your name here