ന്യൂയോർക്ക് : എൽമോണ്ടിൽ താമസിക്കുന്ന തോമസ് മാത്യുവിൻറെ (മുരിയംമഠം, തൊളിക്കോട്, പുനലൂർ) ഭാര്യ അന്നമ്മ തോമസ് (അമ്മിണി) നിര്യാതയായി. പരേത ദീർഘകാലം എൽമ്ഹർസ്റ്റ് ഹോസ്പിറ്റലിൽ നേഴ്‌സ് ആയിരുന്നു. ന്യൂയോർക്കിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളാണ്. പരേതരായ നിരണം വീയപുരം മുളമൂട്ടിൽ കോര വർഗീസിന്റെയും ശോശാമ്മയുടെയും പുത്രിയാണ്. മക്കൾ: സുനിൽ, സിന്ധു. കൊച്ചുമക്കൾ: നിസ്സാ, സോഹ്രാ

സഹോദരങ്ങൾ: പരേതനായ സി. കെ വർഗീസ് (പന്തളം) , പരേതയായ കുഞ്ഞമ്മ (ഗുജറാത്ത്) ,സി കെ തോമസ് (വീയപുരം), സി. കെ ജോസഫ് (ന്യൂയോർക്ക്), ശോശാമ്മ തോമസ് (ന്യൂയോർക്ക്), എലിസബെത്ത് തോമസുകുട്ടി (ന്യൂയോർക്ക്). 

പൊതുദർശനം: ഒക്ടോബർ 5 , ബുധനാഴ്ച്ച വൈകിട്ട് 4 മുതൽ 8 വരെ : പാർക്ക് ഫ്യൂണറൽ ചാപ്പൽസ് , 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക് 11040.

സംസ്കാര ശുശ്രുഷ: ഒക്ടോബർ 6, വ്യഴാഴ്ച്ച രാവിലെ 9 മണി: എപ്പിഫനി മാർത്തോമാ ചർച് , 103 -10, 104 ത്ത് സ്ട്രീറ്റ്, ഓസോൺ പാർക്ക്, ന്യൂയോർക് 11417. 

വിവരങ്ങൾക്ക്: രാജു (516)9969676, കോരസൺ (516) 3985989. 

 

 

LEAVE A REPLY

Please enter your comment!
Please enter your name here