ന്യൂയോര്‍ക്ക്  : കൊല്ലം – മണ്ണൂര്‍ പണയില്‍ പുത്തന്‍വീട്ടില്‍ ശ്രീ കെ.ഓ. മാമച്ചന്‍ 89  വയസ്സ്  ( റിട്ട. ഹെഡ് മാസ്റ്റര്‍ ഗവ ബോയ്‌സ്  ഹൈസ്‌കൂള്‍ പുനലൂര്‍)  അന്തരിച്ചു. ഭാര്യ ശ്രീമതി കുഞ്ഞമ്മ (റിട്ട അധ്യാപിക മാര്‍ത്തോമാ ഹൈസ്‌കൂള്‍  ചണ്ണപ്പേട്ട ) മക്കള്‍ സുനില്‍  മാമന്‍ (ടെക്‌സാസ്, യൂ എസ് എ ) സുരാജ്  മാമന്‍ (മേരിലാന്‍ഡ്, യൂ എസ് എ) , സന്തോഷ് മാമന്‍ (ന്യൂയോര്‍ക്ക്, യൂ. എസ്.എ ) മരുമക്കള്‍  സാലി സുനില്‍ (ടെക്‌സാസ് ) ഗ്രേസി സുരാജ് (മേരിലാന്‍ഡ് ) ഷേര്‍ലി സന്തോഷ് (ന്യൂയോര്‍ക്ക് ) സംസ്‌കാരം  പിന്നീട്. 

LEAVE A REPLY

Please enter your comment!
Please enter your name here