മാത്യു എബ്രഹാം ആളൂർ (76) ഡാലസിൽ നിര്യാതനായി. മേഴ്സി വട്ടാടിക്കുന്നേൽ ആണ് ഭാര്യ.

മക്കൾ: ഷോൺ & സിമ്മി ആളൂർ (ഡാളസ്); ഷനിഷ് & ലിസ ആളൂർ (സാൻ ഡീയെഗോ)

കൊച്ചുമക്കൾ: ജോഷ്വ, സോഫിയ, ഇസബെൽ, വില്യം ആളൂർ

സഹോദരങ്ങൾ: സിസ്റ്റർ ഗിൽബർട്ട് (SVM); പരേതരായ ജെയിംസ് & സൂസമ്മ (ന്യൂയോർക്ക്); പരേതനായ സണ്ണി ആളൂർ; എൽസമ്മ & സൈമൺ ഒനിശ്ശേരിൽ (യുകെ); തോമസ് എബ്രഹാം & പരേതയായ ലില്ലി ആളൂർ (മയാമി)’ ആൻസി & സ്റ്റീഫൻ വെള്ളരിമറ്റത്തിൽ (ഉഴവൂർ)

സംസ്കാരം പിന്നീട്