ഡാളസ്: ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ പരേതനായ അലക്‌സിയോസിന്റെ സഹധര്‍മ്മിണി ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി. പരേത മാവേലിക്കര കളരിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: സൂസന്‍ വില്‍സണ്‍, സുനില്‍ അലക്‌സിയോസ്, സുശീല ഷാജി. മരുമക്കള്‍: വിന്‍സണ്‍ ജോര്‍ജ് (ഡാളസ്), രന്‍ജന സുനില്‍ (ദുബായ്), ഷിജു മാത്യൂസ് (ദുബായ്).

പൊതുദര്‍ശനം ഡിസംബര്‍ 16-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ ഡാളസ് സെന്റ് മേരീസ് പള്ളിയിലും, തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ 12 മണിക്ക് കോപ്പല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here