getPeehoto.php

 

കുമ്പനാട്‌: മേലേതില്‍ പരേതനായ എം.സി. തോമസിന്റെ ഭാര്യ മേരി തോമസ്‌ ജൂലൈ 22 ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ നിത്യതയില്‍ പ്രവേശിച്ചു. കുമ്പനാട്‌ ആര്യപ്പള്ളില്‍ കുടുംബാംഗമായ മേരി തോമസ്‌ ഐ.പി.സി എലീം സഭാഅംഗമാണ്‌.

മക്കള്‍: കുഞ്ഞൂഞ്ഞമ്മ സകറിയ, റോസമ്മ ജേക്കബ്‌, ബ്ലസന്‍ തോമസ്‌, ബില്‍സികുരുവിള (യു.എസ്‌.എ), ബില്‍സന്‍ തോമസ്‌. മരുമക്കള്‍: കെ.ഇ. സകറിയ (ബാബു കൈതമറ്റം), കെ.എസ്‌. ജേക്കബ്‌, മാത്യു കുരുവിള ചെമ്പകശ്ശേരില്‍, നീനാ, ഷീബാ.

ജൂലൈ 27 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ കുമ്പനാട്‌ ഐ.പി.സി എലീം സഭയില്‍വെച്ച്‌സംസ്‌കാരശുശ്രൂഷകള്‍ നടത്തിയശേഷം ഐ.പി.സി. എലീം സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 91-944-734-5536.

LEAVE A REPLY

Please enter your comment!
Please enter your name here