get4Photo.php
ന്യൂയോര്‍ക്ക് : മൈലപ്രാ ചാമക്കാലായില്‍ ശ്രീ.സി.എം. പാപ്പി ചാമക്കാലാ(93) ന്യൂയോര്‍ക്കില്‍ നിര്യാതനായി.
മക്കള്‍ : ലീലാ പ്രസാദ്, ത്രേസ്യാമ്മ തോമസ്, ലിസാ ബാബുക്കുട്ടി, തോമസ്‌കുട്ടി ചാമക്കാലാ, മാത്യു ചാമക്കാലാ, മിനി മാത്യു.
മരുമക്കള്‍:  പരേതനായ ജോഷ്വാ പ്രസാദ്, തോമസ് മാത്യു നാടാവള്ളില്‍, ബാബുക്കുട്ടി തുണ്ടിയത്ത്, ഷേര്‍ലി ചാമക്കാലാ, എലിസബത്ത് ചാമക്കാലാ, ജോയി മാത്യു താനുവേലില്‍
പരേതന്-18 കൊച്ചുമക്കള്‍ 8 കൊച്ചുകൊച്ചുമക്കള്‍ വ്യൂയിംഗ് ജൂലൈ 24 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ(2175, ജെറിക്കോടേണ്‍ പാര്‍ക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040, phone: 516 707 4300.
സംസ്‌കാര പ്രാര്‍ത്ഥനകള്‍ ബിഷപ്പ്മാരായ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, തോമസ് മാര്‍ ഔസേബിയോസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്നതാണ്.
അടക്കം മൈലപ്രാ തിരുഹൃദയ ദേവലായത്തില്‍ വച്ച് ജൂലൈ 28ന്.
റിപ്പോര്‍ട്ട്: മോഹന്‍ വറുഗീസ്‌

LEAVE A REPLY

Please enter your comment!
Please enter your name here