getP2hoto.php

 

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്‍റെ പിതൃസഹോദരന്‍ ആയൂര്‍ ഇളമാട്‌ സെന്‍റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക അംഗം സി.ഗീവര്‍ഗ്ഗീസ്‌ പുഞ്ചക്കോണം(74) (റിട്ട. ടീച്ചര്‍) വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയില്‍ നിര്യാതനായി.

മുഖത്തല ആനയിടുക്കില്‍ കുടുംബാംഗമായ സാറാമ്മ ഗീവര്‍ഗ്ഗീസ്‌ ആണ്‌ സഹധര്‍മ്മിണി.

മക്കള്‍: സുനി, ജോസ്‌ പുഞ്ചക്കോണം, സിജി
മരുമക്കള്‍: ജിജു, മാത്യുസ്‌
കൊച്ചുമക്കള്‍: ജോഹന്‍,ജോവേല്‍, ജനി,ജൂബി,സാം അഭിഷേക്‌, അലന്‍.

പരേതനായ പാപ്പച്ചന്‍, കിരിയാന്‍ പുഞ്ചക്കോണം, അഡ്വ.ബേബി പുഞ്ചക്കോണം, അച്ചന്‍കുഞ്ഞ്‌ പുഞ്ചക്കോണം, ഏലിക്കുട്ടി അബ്രഹാം, അന്നമ്മ ലൂക്കോസ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌

സംസ്‌കാര ശുശ്രൂഷകള്‍ മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ തിങ്കളാഴ്‌ച ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here