imageന്യുയോര്‍ക്ക്: ജോസഫ് മുട്ടത്ത് (ബേബിച്ചന്‍-66) ന്യു യോര്‍ക്കില്‍ നിര്യാതനായി
പ്രശസ്ത സാഹിത്യകാരന്‍ മുട്ടത്ത് വര്‍ക്കിയുടെ ഒന്‍പതു മക്കളില്‍ നാലാമനായിരുന്നു. എഴുപതുകളില്‍ അമേരിക്കയില്‍ എത്തിയതാണു. ന്യു യോര്‍ക്ക് വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമി ഉദ്യോഗസ്ഥനായിരുന്നു. ഈ മാര്‍ച്ചിലാണു റിട്ടയര്‍ ചെയ്തത്. ചങ്ങനാശേരി എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥിയാണു.
കല്ലുര്‍ക്കാട് മുണ്ടഞ്ചിറയില്‍ അന്നക്കുട്ടിയാണു ഭാര്യ.
മക്കള്‍: ആഷ ഏബ്രഹാം, അശോക് മുട്ടത്ത്, ജയിന്‍ മുട്ടത്ത്.
മരുമകന്‍: ഡോ. സിബി ഏബ്രഹാം ഇടക്കര
കൊച്ചുമകന്‍: ജോഷ്വ
സഹോദരങ്ങള്‍: പരേതയായ പ്രൊഫ. ലീലാമ്മ സെബാസ്റ്റ്യന്‍ പാളിയില്‍, പരേതനായ മാത്യു കല്ലുകളം, ലില്ലിക്കുട്ടി തുരുത്തുമാലി, പരേതനായ ജയിംസ് കല്ലുകളം, മാഴ്‌സലസ് കല്ലുകളം, ബാബു കല്ലുകളം, റൂബി ജോണ്‍ അന്ത്രപ്പേര്‍, തോമസ് കല്ലുകളം.
പൊതുദര്‍ശനം: ഒക്ടോബര്‍ 6 ചൊവ്വ 4 മുതല്‍ 8 വരെ: അസുമാ ഷാങ്കി ഫ്യൂണറല്‍ ഹോം, 34 നോര്‍ത്ത് സമ്മിറ്റ് സ്റ്റ്രീറ്റ്, പേള്‍ റിവര്‍, ന്യു യോര്‍ക്ക്-10965
സംസ്‌കാരം: ഒക്ടോബര്‍ 7 ബുധന്‍ രാവിലെ 10 മണിക്കുസംസ്‌കാര ശുശ്രൂഷ സെന്റ് കാതറിന്‍സ് ചര്‍ച്ചില്‍ (523 വെസ്റ്റേണ്‍ ഹൈവേ, ബ്ലോവല്‍റ്റ്, ന്യു യോര്‍ക്-10913)
വിവരങ്ങള്‍ക്ക്: സുബിന്‍ മുട്ടത്ത് (845) 642-8923; സാബു ഉലുത്തുവയില്‍ (845) 731-9405

LEAVE A REPLY

Please enter your comment!
Please enter your name here