ന്യൂയോർക്ക്: മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ വർഗീസ് (കുഞ്ഞുമോൻ -78) ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ നെല്ലിക്കുന്ന് തിരുനെൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ. മക്കൾ :- ബിജു വർഗീസ്, ഷൈനി വർഗീസ്, ക്രിസ്‌റ്റീന വർഗീസ്. പൊതു ദർശനം : നവം 19 വ്യാഴം വൈകിട്ട് 4 മുതൽ 8 വരെ . സ്ഥലം – പാർക്ക് ഫ്യൂണറൽ ചാപ്പൽഗാർഡൻ സിറ്റി പാർക്ക് , ന്യൂയോർക്ക്.
സംസ്കാര ശുശ്രൂഷ – നവം 20 വെള്ളി.
രാവിലെ 9 മുതൽ
സ്ഥലം : പാർക്ക് ഫ്യൂണൽ ചാപ്പൽ
തുടർന്ന് ആൾസെയ്ന്റ്സ് സിമിട്രി , ഗ്രേറ്റ് നെക്ക് – ന്യൂയോർക്ക്
ലൈവ് സ്ട്രീമിങ് : Sojimediausa .com
കൂടുതൽ വിവരങ്ങൾക്ക് :
ബിജു വർഗീസ് – 347 534 6144

LEAVE A REPLY

Please enter your comment!
Please enter your name here