കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിൽ അടിയന്തിരമായി അപ്ഡേറ്റുകൾ നടക്കുന്നതിനാൽ  ഇന്ന് (ഡിസംബർ 17) രാത്രി 9.30 മുതൽ 18 ന് ഉച്ച കഴിഞ്ഞു  3.30 വരെ  വെബ് സൈറ്റ് ഭാഗീകമായി തടസപ്പെടാൻ  (DOWN TIME)  സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വെബ്സൈറ്റിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡൌൺ ടൈം ഉണ്ടാകുന്നത്. ഈ സമയം മാന്യ വായനക്കാർക്ക്  തടസങ്ങൾ നേരിടേണ്ടി വരുന്നതിൽ കേരള ടൈംസ് മാനേജ്‌മന്റ് ഖേദം അറിയിക്കുന്നു .  വെബ്സൈറ്റ് പൂർവസ്ഥിതിയിൽ എത്തുമ്പോൾ  സോഷ്യൽ മീഡിയ വഴി അറിയിപ്പുകൾ നൽകുന്നതായിരിക്കും. എല്ലാ വായനക്കാരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 
 
 ചീഫ് എഡിറ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here