Babu Stephen Team Babu Stephen Team Babu Stephen Team
Kerala Times
Advertisement
  • HOME
  • AMERICA
    ഡമോക്രാറ്റിക് പ്രൈമറിയിൽ മത്സരിക്കുന്നതിന് റെബേക്ക ജോൺസിന് വിലക്ക്

    ടീം ഫ്രണ്ട്സ്  ഓഫ് ഫോമക്ക് വിജയാശംസകൾ നേർന്ന് ശശിധരൻ നായരും വിവിധ സംഘടനകളും

    കൈരളി യുഎസ്എ യുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു

    പത്തിൽ ആറെങ്കിലും പൊരുത്തം നോക്കുന്നവർ ..

    ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) യുടെ പിക്നിക്ക് അതി ഗംഭീരമായി നടത്തി

    ഫോമാ വെസ്റ്റേണ്‍ റീജിയന്റെ കണ്‍വെന്‍ഷന്‍ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും ‘ഫാമിലി ടീം’ സാന്നിധ്യം ശ്രദ്ധേയമായി

    തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയയായ ഡോക്ടര്‍ റിഹാബില്‍ രോഗികളെ പരിശീലിപ്പിക്കുന്നു

    ടാക്സ് സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒരംഗമായി കണക്കാകാമെന്ന് ജോര്‍ജിയ സംസ്ഥാനം

    രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

  • INDIA
    ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

    ബോക്സിങ്ങില്‍ നിഖാത്ത് സരിനും സ്വര്‍ണം; 17 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

    ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി

    വിജയകരമായി കുതിച്ചുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ, എസ് എസ് എൽ വി ദൗത്യം ആശങ്കയിൽ

    രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള

    മുംബൈ റെതി ബന്ദറിലെ ഗോഡൗണിലും കുടിലുകളിലും തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ദേശീയ പൗരത്വ രജിസ്റ്റര്‍; മണിപ്പൂര്‍ നിയമസഭ പ്രമേയം പാസാക്കി

    കുടുംബ വഴക്ക്: നാല് മക്കളുമായി യുവതി കിണറ്റില്‍ ചാടി, മക്കള്‍ മരിച്ചു

    കോവിഡ് കേസുകള്‍ കൂടുന്നു; നിരീക്ഷണം കടുപ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

  • KERALA
    അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

    കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

    ‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

    ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടും തുറക്കുന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

    സംസ്ഥാനത്ത് കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു, നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറാൻ സാദ്ധ്യത

    കോമൺവെൽത്ത്  ഗെയിംസിൽ മലയാളികൾക്ക് ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യയിലേയ്ക്ക്

    46 ദിവസം പ്രായമുളള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ കസ്റ്റഡിയില്‍

    മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ഒരു വീട് മണ്ണിനടിയിലായി, ദുരന്തമുണ്ടായത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത്

    ഇടുക്കി ഡാം തുറന്നു; ജാഗ്രതാ നിർദേശം, ആരും  ഒഴിഞ്ഞുപോകേണ്ട  സാഹചര്യമില്ലെന്ന്  മന്ത്രി

  • SAHITHYAM
    • All
    • ചെറുകഥ 
    • നോവൽ 
    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 8 : ആമി ലക്ഷ്‌മി

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

     ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 7

    വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം;  കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ  -6 

    ഉൾക്കാഴ്ച്ചയും അറിവും പകർന്ന് ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ വിവർത്തനസാഹിത്യത്തിന്റെ സാധ്യതകളും വെല്ലുവിളികളും മുഖ്യ ചർച്ചയായി   

      വിലാസം: നവാബ് രാജേന്ദ്രന്‍ , തൃശൂര്‍, എറണാകുളം 

    ഫൊക്കാനയുടെ ഒർലാണ്ടോ സാഹിത്യസമ്മേളനം ചരിത്രമാകും. ഡോ. പ്രമീളാദേവി മുഖ്യാതിഥി

    ഫൊക്കാന അവാർഡ് ലഭിച്ച ‘ഡാഫോഡിൽസ് പൂക്കുംകാലം’ എന്ന കഥാസമാഹാരത്തിൽ നിന്നും.  

  • CANADA

    ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ: ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥാസമാഹാരത്തിൽ നിന്നും

    IMPACT ’22 സമാപിച്ചു

    IMPACT ’22 സമാപിച്ചു

    കാറ്റത്തെ മുളന്തണ്ടുകൾ

    കാറ്റത്തെ മുളന്തണ്ടുകൾ

    കുരങ്ങുപനി യുഎസിലും കാനഡയിലും സ്ഥിരീകരിച്ചു

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്ക് സാദ്ധ്യത

    അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു നിരോധനം; കാനഡയിലേക്ക് സ്വാഗതമെന്ന് സര്‍ക്കാര്‍

    മലയാള പുസ്തക ചരിത്രത്തിൽ ഇടം നേടിയ  “അമേരിക്കൻ കഥക്കൂട്ടം “

    കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

  • FOKANA

    ഭാരതത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ 

    കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

    ഫ്രാൻസിസ് തടത്തിൽ:   ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ

    പ്രഥമ ട്രഷറർ; 37 വർഷത്തിനു ശേഷം വൈസ് പ്രസിഡണ്ട്, 39 വർഷം ഫൊക്കാനയുടെ സന്തത സഹചാരിയായ തോമസ് തോമസ് സംതൃപ്തിയോടെ പടിയിറങ്ങുന്നു 

    ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്ക്കാരം സമ്മാനിച്ചു

  • FOMA

    ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം മുന്നേറുന്നു

    മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

    ഡിസ്‌നിവേള്‍ഡിലെ മായികലോകത്ത് 2024ലെ ഫോമാകണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിന് ജെയിംസ് ഇല്ലിക്കല്‍ ടീമിനെ വിജയിപ്പിക്കുക

    ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ വിജയ പ്രതീക്ഷയുമായി ‘ഫോമാ ഫാമിലി ടീം’

    ഫോമ നഴ്സസ് ഫോറം വിർച്വലായി സംഘടിപ്പിക്കുന്ന  സെമിനാർ ഓഗസ്റ്റ് 27ന്

    ഫോമായുടെ സ്പെഷ്യൽ ജനൽ-ബോഡി യോഗം നാളെ(ജൂലൈ 23)  ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈനിലൂടെ

    ഫോമാ കേരളാ ഹൌസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോക്ടർ ജേക്കബ് തോമസ്- 

    വെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം

  • WMC
    വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ പി. സി. മാത്യു രാജി വെച്ചു

    ഡബ്ല്യൂ.എം.സി  കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു

    ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം

    വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് സോമന്‍ ബേബി രാജിവെച്ചു

    ബഹ്‌റിനിൽ നടക്കുന്ന  അനധികൃത ഗ്ലോബൽ കോൺഫറൻസിന് വേൾഡ് മലയാളി കൗൺസിലുമായി ബന്ധമില്ല

    വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത്  ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022  ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ  ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 

    വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

  • COMMUNITY

    കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻ വിജയം

    ഇന്ത്യൻ പൈതൃകമാസം: റോക്ക് ലാൻഡ്  കൗണ്ടി പ്രമുഖരായ 5 ഇന്ത്യാക്കാരെ ആദരിച്ചു

    നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ

    ഹോമയുടെ സ്വന്തം വിവാഹം – ജോസഫ് ഔസോ, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്

    കൃപയുടെ ധന്യനിമിഷം: ബഥനി മാര്‍ത്തോമ്മാ ദേവാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

    ഐ.ഒ.സി കേരള ‘ഓണം – 2022’

    ഐ.ഒ.സി കേരള ‘ഓണം – 2022’

    ഐ.പി.സി കുടുംബ സംഗമം:4ന് വ്യാഴാഴ്ച ഒക്കലഹോമയില്‍ തുടക്കമാകും

    നമ്മളും കൈതോലയും ചേർന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാൽഗറിയിൽ

No Result
View All Result
Sunday, August 7, 2022
  • Login
  • Register

“വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ”

Kerala Times by Kerala Times
August 4, 2022
in അമേരിക്ക, പുതിയ വാർത്തകൾ, വിനോദം
A A
0
“വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ”
88
SHARES
418
VIEWS
Share on FacebookShare with friends

ശ്രീകുമാർ  ഉണ്ണിത്താൻ

ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ  മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം   അരങ്ങേറ്റം  ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട  അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം  പകര്‍ന്നു നല്‍കി വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ്  സ്വീകരിച്ചത്.

ജൂലൈ 31 ന്  നു ഞായറാഴ്ച വൈകുന്നേരം 2:30 ന് വിളക്കുകൊളുത്തി   ആരംഭിച്ച്, 4 മണിക്കൂറിലധികം  നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക്   കലാസ്വാദനത്തിന്റെ  മഹത്തായവിരുന്നാണ്  നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും  സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ഗണപതി സ്തുതിയോടുകൂടിയായിരുന്നു “അരങ്ങേറ്റം ” തുടക്കംകുറിച്ചത്. ‘വിജയവസന്തം ‘ രാഗത്തില്‍ ‘ആദി’ താളത്തില്‍ മായാ രാം മൂർത്തി   ചിട്ടപെടുത്തിയ നൃത്തം  നല്ല തുടക്കമായിരുന്നു.

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ‘ഭരതനാട്യത്തോടും’ ‘മോഹിനിയാട്ടത്തോടും
അടങ്ങാത്ത അഭിനിവേശം കുട്ടികാലത്തെ പ്രകടിപ്പിച്ചിരുന്ന ഗായത്രി നായർ ;7 – മത്തെ വയസ് മുതല്‍  ഭരതനാട്യ പഠനം   പ്രശസ്തയായ ഗുരു ഡോ . നളിനി റാവുവിന്റെ ശിക്ഷണത്തിലും , 9 മത്തെ വയസ് മുതല്‍  മോഹിനിയാട്ടം ബിന്ദ്യ ശബരിനാഥിൻ്റെ ശിക്ഷണത്തിലും അഭ്യസിച്ചു. നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭയായി മാറിയ കാഴ്ചയാണ്  അരങ്ങേറ്റത്തിൽ കണ്ടത്.

ഗായത്രി നായർ ബിങ്‌ഹാംപ്ടൺ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റീവ് ന്യൂറോസെൻസിൽ  മൂന്നാം വർഷ  വിദ്യാർത്ഥിനിയാണ്. രഞ്ജിത അയ്യരുടെ ശിക്ഷണത്തിൽ കർണാടിക് മ്യൂസിക്കും അഭ്യസിക്കുന്നു.  MTA  ജീവനക്കാരനായ അജിത് നായർ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഷൈല നായർ ആണ് മാതാപിതാക്കൾ. ഏക  സഹോദരൻ വിനയ് നായർ അതിഥികളെ സ്വാഗതം ചെയ്തു.

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിക്കുന്ന  ഭരതനാട്യ രൂപത്തിനു് ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ്  ഗായത്രി ഓരോന്നായി  അവതരിപ്പിച്ചത്. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ ഗായത്രിക്കു  കഴിഞ്ഞു.

 വിപുലമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നതാണ് നമ്മുടെ കലകൾ.
മാനസികവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും
അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച
 ആദ്യത്തെ മാർഗമാണത്രേ നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി
പരിഗണിച്ചു വരുന്നതും.

വ്യത്യസ്തങ്ങളായ ഭാവങ്ങളാണ് ‘ഓരോ കഥയ്ക്കും ഉള്ളത്.   ഓരോ നൃത്തങ്ങളിലും വ്യത്യസ്തങ്ങളായ ഭാവങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചപ്പോൾ, കാണികൾക്ക് മനസ്സിലാക്കി ആസ്വദിക്കാൻ എളുപ്പമായി. കുറേയേറെ ആശയങ്ങളുടെ ഏകോപനമാണ്  ഓരോ കഥകളും. എല്ലാത്തരം കാണികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്  ഓരോ കഥകളും  അവതരിപ്പിക്കപ്പെട്ടത്.

Jaibu Jaibu Jaibu

ഏറ്റവും ഒടുവില്‍ ഈശ്വരനും ഗുരുവിനും, ഓർക്കസ്ട്ര അംഗങ്ങൾക്കും , സദസ്സിനും നമസ്‌കാരം അര്‍പ്പിച്ചുകൊണ്ട് നടത്തിയ ‘പരദേവതാ വന്ദനവും, മംഗളവും’ ചെയ്താണ് നൃത്തത്തിൻ്റെ അരങ്ങേറ്റം സമ്പൂർണ്ണമാക്കിയത്.. ആദിതാളത്തിൽ ‘രാഗമാലികയിൽ’  അജിത് നായർ എഴുതിയ വരികൾക്ക് ,രഞ്ജിത അയ്യർ  സംഗീതം നല്കി ചിട്ടപെടുത്തിയ പരദേവതാ വന്ദനം  ഏവരുടെയും പ്രശംസ നേടി.

പിന്നണിയിൽ പ്രവർത്തിച്ചവർ :  ഓടകുഴൽ ; രവിചന്ദ്ര കുളുർ , വയലിൻ; ശ്രീ ആർ.ബാല സ്കന്ദൻ, ഗാനാലാപനം;ശ്രീമതി രഞ്ജിത അയ്യർ ,സംഭാഷണം; അജിത് എൻ  നായർ , ഡോ . നളിനി റാവു ,  നട് വാംഗ്  ചെയ്തത് ഗുരുക്കളായ ഡോ. നളിനി റാവുവും,മായാ രാമമൂർത്തിയും . സ്റ്റേജ് ഡെക്കറേഷൻ: സുധാകരൻ പിള്ള  ആൻഡ് ടീം.

ന്യൂ യോർക്ക് സെന്റർമാരായ ഷെല്ലി മേയറും , ആൻഡ്രിയ സ്റ്റുവർട് കസിനും നേരിട്ട് എത്തി  ന്യൂ യോർക്ക് സ്റ്റേറ്റിന്റെ അഗീകാരം പ്രൊക്ലമേഷൻ നൽകി  ആദരിച്ചു. യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോയുടെ പ്രതിനിധി എത്തി യോങ്കേഴ്‌സ് സിറ്റിയുടെ അംഗീകാരവും കൈ മാറി.

കഥ ചൊല്ലി നൃത്തച്ചുവടുകളിൽ ഇളകിയാടി പ്രേക്ഷകഹൃദയം കീഴടക്കുവാന്‍ ഗായത്രിക്ക് കഴിഞ്ഞു. മനസ്സും ശരീരവും നൃത്തത്തിനായി സമർപ്പിച്ച് ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നു വന്ന മറ്റൊരു പൊൻതിളക്കം കൂടി ലോക നൃത്തത്തിനായി  കാലം സമർപ്പിക്കുന്ന കാഴ്ച കൂടിയായിരുന്നു ഈ  അരങ്ങേറ്റം.   കാണികൾ ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു, നല്ല ഒരു കലാകാരിയെ നമ്മുടെ സമൂഹത്തിന് ലഭിച്ചിരിക്കുകയാണ്.

Next Post
മുല്ലപ്പെരിയാറില്‍ മഴ കുറവ്; ആശങ്ക വേണ്ട -മന്ത്രി റോഷി അഗസ്റ്റിന്‍

ജലനിരപ്പ് 136 അടി പിന്നിട്ടു,​ മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും,​ ആദ്യഘട്ട മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

July 23, 2022
സാറാമ്മ ജേക്കബ് (96) നിര്യാതയായി

സാറാമ്മ ജേക്കബ് (96) നിര്യാതയായി

August 7, 2022
അബ്സീക്കോയുടെ  പുതിയ ഉൽപ്പന്നം വിപണിയിലെത്തി

August 5, 2022

രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

August 6, 2022
അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

August 7, 2022
കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

August 7, 2022
‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

August 7, 2022
ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

August 7, 2022

Related News

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   
അമേരിക്ക

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

July 23, 2022
സാറാമ്മ ജേക്കബ് (96) നിര്യാതയായി
ചരമം

സാറാമ്മ ജേക്കബ് (96) നിര്യാതയായി

August 7, 2022
അബ്സീക്കോയുടെ  പുതിയ ഉൽപ്പന്നം വിപണിയിലെത്തി
കേരളം

അബ്സീക്കോയുടെ പുതിയ ഉൽപ്പന്നം വിപണിയിലെത്തി

August 5, 2022
അമേരിക്ക

രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

August 6, 2022
Load More

DownloadKeralatimes

Now we are available on both Android and Ios. 

Download Keralatimes Now!

News

  • ലോകം
  • അമേരിക്ക
  • ഇന്ത്യ
  • കേരളം
  • ഗൾഫ് ന്യൂസ്
  • രാഷ്ട്രീയം

Entertainment

  • കായികം
  • സിനിമ
  • സംഗീതം
  • കവിത
  • സാഹിത്യം
  • വീഡിയോസ്

Contact us

  • About Us
  • Contact Us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671 | Francis E Thadathil
:  (973) 518-3447

Advertise with us | Share News with us

© 2021 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY

© 2021 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

AllCategories

Categories

  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
    • ഐ പി എൽ
  • ക്ലാസ്സിഫൈഡ്സ്
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • ദുബായ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
      • Dubai Expo 2020
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
      • ചെറുകഥ 
      • നോവൽ 
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?