കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ സ്വപ്ന മന്ദിരം ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു.


എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ആസ്ഥാന മന്ദിരത്തിന്റെ സാക്ഷാത്കാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here