കൊച്ചി: സിനിമാ സഹസംവിധായകന്‍ ആര്‍ രാഹുല്‍ മരിച്ച നിലയില്‍. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here