Prithviraj and Joju George to act together in Star

പൈ​പ്പി​ൻ​ ​ചു​വ​ട്ടി​ലെ​ ​പ്ര​ണ​യ​ത്തി​​​നു​ശേ​ഷം​ ​ഡോ​മി​ൻ​ ​ഡി​ ​സി​ൽ​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ്റ്റാ​റി​​​ൽ​ ​ജോ​ജു​ ​ജോ​ർജും,​ ​പൃ​ഥ്വി​രാ​ജും,​ ​ഷീ​ലു​ ​എ​ബ്ര​ഹാ​മും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ചി​ത്രം​ ​ഏ​പ്രി​ലി​​​ൽ​ ​തി​​​യേ​റ്റ​റു​ക​ളി​​​ലെ​ത്തും. ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​താ​ര​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്ന​ത്.​ ​അ​ബാം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ,​ ​ത്രി​ല്ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ടു​ന്ന​താ​ണ്.​ ​ന​വാ​ഗ​ത​നാ​യ​ ​സു​വി​ൻ​ ​എ​സ് ​സോ​മ​ശേ​ഖ​ര​ന്റേ​താ​ണ് ​ര​ച​ന.​ ​സാ​നി​യ​ ​ബാ​ബു,​ ​ശ്രീ​ല​ക്ഷ്മി,​ ​ത​ൻ​മ​യ് ​മി​ഥു​ൻ,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​സ​ബി​ത,​ ​ഷൈ​നി​ ​രാ​ജ​ൻ,​ ​രാ​ജേ​ഷ് ​പു​ന​ലൂ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​അ​ഭി​നേ​താ​ക്ക​ൾ.എം​ ​ജ​യ​ച​ന്ദ്ര​നും​ ​ര​ഞ്ജി​ൻ​ ​രാ​ജും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്ര​ത്തി​ലെ​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​പ​ക​രു​ന്ന​ത്.​ ​

ഹ​രി​നാ​രാ​യ​ണ​ന്റേ​താ​ണ് ​വ​രി​ക​ൾ.​ ​ബാ​ദു​ഷ​യാ​ണ് ​പ്രൊ​ജ​ക്ട് ​ഡി​സൈ​ന​ർ.​ ​ത​രു​ൺ​ ​ഭാ​സ്‌​ക​ര​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ക​ൻ.​ ​ലാ​ൽ​ ​കൃ​ഷ്ണ​നാ​ണ് ​ചി​ത്ര​സം​യോ​ജ​നം​ ​നി​ർ​വഹി​ക്കു​ന്ന​ത്.​ ​വി​ല്യം​ ​ഫ്രാ​ൻ​സി​സാ​ണ് ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ക​മ​ർ​ ​എ​ട​ക്ക​ര​ ​ക​ലാ​സം​വി​ധാ​ന​വും​ ​അ​രു​ൺ​ ​മ​നോ​ഹ​ർ​ ​വ​സ്ത്രാ​ല​ങ്കാ​ര​വും​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​റോ​ഷ​ൻ​ ​എ​ൻ.​ജി​ ​മേ​ക്ക​പ്പും​ ​അ​ജി​ത്ത് ​എം​ ​ജോ​ർ​ജ്ജ് ​സൗ​ണ്ട് ​ഡി​സൈ​നും​ ​നി​ർ​വ്വ​ഹി​ക്കു​ന്നു.​ ​റി​ച്ചാ​ർ​ഡാ​ണ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​​​ട്രോ​ള​ർ.

LEAVE A REPLY

Please enter your comment!
Please enter your name here