ന്യൂഡൽഹി∙ ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് നടി കങ്കണ റണൗട്ടിന്റെ ൺ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് ട്വിറ്റർ. താരത്തിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യുന്നതായി ട്വിറ്റർ അറിയിച്ചു.

 

ബംഗാളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് ‘2000ത്തിൽ ഗുജറാത്തിൽ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനർജിയെ മെരുക്കാൻ’ കങ്കണ ആഹ്വാനം ചെയ്തിരുന്നു. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു നടപടിയോട് കങ്കണയുടെ പ്രതികരണം. ഇതേ തുടർന്നാണ് അക്കൗണ്ട് സസ്‌പെൻറ് ചെയ്യാൻ ട്വിറ്റർ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here