അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​സ​നൂ​ഷ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു.​ ​ന​ടി​ ​ത​ന്നെ​യാ​ണ് ​ഒ​രു​ ​ചാ​ന​ൽ​ ​പ​രി​പാ​ടി​യി​ൽ​ ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഏ​പ്രി​ലി​ൽ​ ​സ​നൂ​ഷ​ ​കാ​ശ്മീ​രി​ലാ​യി​രു​ന്നു.​ ​സി​നി​മ​യു​ടെ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ന്നെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും​ ​ന​ടി​ ​അ​റി​യി​ച്ചു.​ 2016​ൽ​ ​റി​ലീ​സാ​യ​ ​ഒ​രു​ ​മു​റൈ​ ​വ​ന്ത് ​പാ​ർ​ത്താ​യാ​ ​എ​ന്ന​ ​സി​നി​മ​യാ​ണ് ​സ​നൂ​ഷ​ ​ഒ​ടു​വി​ല​ഭി​ന​യി​ച്ച​ ​മ​ല​യാ​ള​ ​ചി​ത്രം.​ ​ശേ​ഷം​ ​ക​ന്ന​ഡ​യി​ലും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ബാ​ല​താ​ര​മാ​യി​ ​സി​നി​മ​യി​ലെ​ത്തി​ ​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ലെ​ ​മു​ൻ​നി​ര​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​മാ​റി​യ​ ​താ​ര​മാ​ണ് ​സ​നു​ഷ.​ ​കാ​ഴ്ച,​ ​സൗ​മ്യം​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​മി​ക​ച്ച​ ​ബാ​ല​താ​ര​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​ര​വും​ ​സ​ക്ക​റി​യ​യു​ടെ​ ​ഗ​ർ​ഭി​ണി​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​മി​ക​ച്ച​ ​സ​ഹ​ന​ടി​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​വും​ ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്‌​കാ​ര​വും​ ​സൈ​മ​ ​പു​ര​സ്‌​കാ​ര​വും​ ​സ​നു​ഷ​ ​നേ​ടി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here