തി​രു​വ​ന​ന്ത​പു​രം: പ്രി​യ ക​ലാ​കാ​ര​ൻ കൊ​ച്ചു​പ്രേ​മ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ക​ലാ​കേ​ര​ളം. കൊ​ച്ചു​പ്രേ​മ​ന്‍റെ ഭൗ​തി​ക​ശ​രീ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ൽ സംസ്കരിച്ചു. മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ അ​ന്തി​മ ക​ർ​മ്മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കൊ​ച്ചു​പ്രേ​മ​ൻ എ​ന്ന കെ.​എ​സ്. പ്രേം​കു​മാ​റി​ന്‍റെ അ​ന്ത്യം. മ​ല​യാ​ള സി​നി​മ​യി​ലെ ഹാ​സ്യ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന അ​ദ്ദേ​ഹം 250-ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here