ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ ഒ​റ്റ ക​ണ്ണി​റു​ക്ക​ൽ കൊ​ണ്ട് ലോ​ക ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ർ. പു​രി​കം ഉ​യ​ർ​ത്ത​ലും ക​ണ്ണി​റു​ക്ക​ലും പ്രി​യ വാ​ര്യ​റെ ഒ​റ്റ രാ​ത്രി കൊ​ണ്ട് പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചു.

വൈ​റ​ലാ​യ ഈ ​ഐ​ഡി​യ​യു​ടെ പി​ന്നി​ൽ താ​ൻ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ൽ ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നു.

ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ സം​വി​ധാ​യ​ക​ന്‍റേ​താ​ണെ​ന്നു പ​റ​യു​ന്ന പ്രി​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ഒ​മ​റി​ന്‍റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വൈ​റ​ലാ​യ രം​ഗം ഒ​മ​ര്‍​ലു​ലു​വി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ ചെ​യ്ത​താ​ണ് എ​ന്ന് ഒ​രു ടി​വി ഷോ​യി​ല്‍ പ്രി​യ പ​റ​യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ക.

ആ ​ടി​വി ഷോ​യി​ല്‍ ഒ​മ​റും പ്രി​യ​യ്ക്കൊ​പ്പം ഉ​ണ്ട്. ‘‘അ​ഞ്ച് വ​ർ​ഷം ആ​യി. പാ​വം കു​ട്ടി മ​റ​ന്ന​താ​വും. വ​ലി​യ ച​ന്ദ​നാ​ദി ഓ​ർ​മ​ക്കു​റ​വി​ന് ബെ​സ്റ്റാ’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഒ​മ​ർ പ​ങ്കു​വ​ച്ച​ത്.

ഒ​രു ടോ​ക്ക് ഷോ​യി​ല്‍ ‘ലൈ​വ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്രി​യ അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു. ന​ടി മം​മ്ത മോ​ഹ​ന്‍​ദാ​സും പ്രി​യ​യ്ക്കൊ​പ്പം ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ഡാ​ര്‍ ലൗ​വി​ലെ വൈ​റ​ലാ​യ രം​ഗ​ത്തി​ന്‍റെ ഫോ​ട്ടോ കാ​ണി​ച്ച് ഇ​ത് ഓ​ര്‍​മ​യു​ണ്ടോ എ​ന്ന് അ​വ​താ​ര​ക ചോ​ദി​ക്കു​ക​യു​ണ്ടാ​യി.

ഈ ​രം​ഗം ചെ​യ്തി​ട്ട് അ​ഞ്ച് വ​ര്‍​ഷ​മാ​യി എ​ന്ന് പ​റ​ഞ്ഞ പ്രി​യ ക​ണ്ണി​റു​ക്ക​ലും പു​രി​കം ഉ​യ​ർ​ത്ത​ലും താ​ന്‍ സ്വ​ന്ത​മാ​യി ചെ​യ്ത​താ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍റെ നി​ര്‍‍​ദേ​ശ​ത്താ​ല്‍ അ​ല്ലെ​ന്നും പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഒ​മ​ര്‍ ലു​ലു രം​ഗ​ത്ത് എ​ത്തി​യ​ത്. പേ​ളി​യു​ടെ അ​ഭി​മു​ഖ​ത്തി​ലെ പ്രി​യ​യു​ടെ സം​ഭാ​ഷ​ണ​മാ​ണ് ഒ​മ​ര്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ആ​ദ്യം.

ര​ണ്ടാം ക്ലി​പ്പ് അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വൈ​റ​ലാ​യ രം​ഗം ഒ​മ​ര്‍​ലു​ലു​വി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ല്‍ ചെ​യ്ത​താ​ണ് എ​ന്ന് ഒ​രു ടി​വി ഷോ​യി​ല്‍ പ്രി​യ പ​റ​യു​ന്ന​തും.

LEAVE A REPLY

Please enter your comment!
Please enter your name here