വെള്ളകസേരയിലെ
തേന്‍ കട്ടിയും
അധികാര കാക്കയുടെ
കടക്കന്‍ നോട്ടങ്ങളും
കഴുകന്‍റെ മാംസദാഹവും
കഥയറിയാതാട്ടം കാണാന്‍
കുറെപറ്റങ്ങളും
ഒത്തൊരുമിക്കുമ്പോള്‍
ഐക്യം
അനൈക്യമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here