ആവേശം പകരുന്ന ഈണത്തിലൊരു ഓണപ്പാട്ട്. ചടുലമായ പാട്ടിന്റെ വിഡിയോയിലുള്ളത് ഒരു സ്റ്റുഡിയോയിലെ ദൃശ്യങ്ങൾ. പക്ഷേ പാട്ടിന്റെ വരികൾക്കും സ്വരത്തിനും ആലാപനത്തിനും നാട്ടിന്‍പുറങ്ങളിലെ പൂവിളിയുടെ ചന്തം. ഡേവി‍ഡ് ഷോൺ ആണു പാട്ടുകാരൻ. ഡിജി സുഹാസിന്റേതാണു വരികൾ. ഓണനാളുകളിൽ ഉച്ചത്തിൽ പാട്ടുകൾ വച്ച് അതിനൊപ്പം നൃത്തംവയ്ക്കുന്നവർക്ക് ഉറപ്പായും ഈ പാട്ട് ഇഷ്ടമാകും. ലളിതമായ വരികളെ ഉച്ചത്തിൽ പാടിയ പാട്ട് രസകരമാണ്. 

 
 

LEAVE A REPLY

Please enter your comment!
Please enter your name here