Spectrum Spectrum Spectrum
Kerala Times
  • HOME
  • AMERICA
    അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

    ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി  സൂം വെബ്ബിനറിൽ

    ഫോമയുടെ വിഷു ആശംസകൾ

    ഫോമയുടെ വിഷു ആശംസകൾ

    കറുത്ത വര്‍ഗ്ഗക്കാരനായ വിദ്യാര്‍ത്ഥിയെ പഴത്തൊലിയില്‍ ഇരിക്കാന്‍ ഭീഷണിപ്പെടുത്തി സ്‌കൂളിലെ ഫുട്‌ബോള്‍ ടീമംഗങ്ങള്‍

    റെസ്റ്റോറന്റില്‍ മോഷണത്തിന് കയറിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് കടയുടമ

    അപകടകരമാംവിധം ടിക്ടോക് ചലഞ്ചില്‍ പങ്കെടുത്ത പന്ത്രണ്ടു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു

    ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തി വെച്ചതിനെതിരെ ട്രംപ്

    താ​യ്​​വാ​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യോ​ട്​ വീ​ണ്ടും കൊ​മ്പു​കോ​ർ​ത്ത്​ ചൈ​ന

    പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ വീതം മാനസിക ചികില്‍സ തേടുന്നതായി സി ഡി സി

  • INDIA
    ഏപ്രിൽ 21ന്​ ഡൽഹിയിലേക്ക്​ കൂറ്റൻ മാർച്ച്​ നടത്തുമെന്ന്​ കർഷക നേതാക്കൾ

    ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

    കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല: ഏപ്രിൽ 30 വരെ തുടരും

    കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

    രാജ്യത്ത് ഒറ്റ ദിവസം  879 കോവിഡ് മരണം, 1,61,736 രോ​ഗികള്‍

    അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതി

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

    ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും നിറഞ്ഞതോടെ മുംബൈയിൽ സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു

    സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഹരിദ്വാറിലെ കുഭമേള; ഗംഗയിൽ കുളിച്ച 102 പേർക്ക്​ കോവിഡ്

    കോവിഡ് അതിതീവ്രം; ഡബ്ല്യൂ.എച്ച്.ഒ. അംഗീകരിച്ച എല്ലാ വാക്‌സിനുകളും ഉപയോഗിക്കുമെന്ന് കേന്ദ്രം

  • KERALA
    സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍

    വീണ്ടും രാഷ്ട്രീയ കൊലപാതകം; കായംകുളത്ത് 15 വയസ്സുകാരൻ കുത്തേറ്റു മരിച്ചു

    മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്  സത്യത്തിൽ കൊറോണ തന്നെ

    ഇന്ന് 8778 പേര്‍ക്ക് കോവിഡ്

    മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി

    ഒടുവിൽ സത്യം ജയിച്ചു;  സത്യമേ ജയിക്കൂ,

    ഒടുവിൽ സത്യം ജയിച്ചു; സത്യമേ ജയിക്കൂ,

    നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

    നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

    കോവിഡ് നിയന്ത്രണം; രണ്ടാഴ്ച്ചത്തേക്ക് കടകള്‍ 9 വരെ, യാത്രകള്‍ക്ക് വിലക്കില്ല

  • SAHITHYAM
    വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

     സ്നേഹസമ്പന്നയാണ് സ്ത്രീ 

     സ്നേഹസമ്പന്നയാണ് സ്ത്രീ 

    മിലൻ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

    മിലൻ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

    അമേരിക്കൻ മലയാളി ബാലസാഹിത്യകാരൻ ജോയൽ കുമരകം (84) അന്തരിച്ചു 

    യുഎസ്എ എഴുത്തുകൂട്ടം രൂപീകരിച്ചു

    കവിത: വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)

    കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

    സിനിമയിൽ തിരക്കഥയ്ക്ക് അമിത പ്രാധാന്യമില്ല : എസ് ഹരീഷ്

    സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  • CANADA
    കാനഡയിൽ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

    കാനഡയിൽ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

    ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ

    ക്‌നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ അമ്മമാർ തുനിഞ്ഞിറങ്ങുന്നു

    കാനഡയിലെ നമ്മുടെ പള്ളിക്കൂടം  ഓണ്‍ലൈന്‍ മലയാള പാഠശാല ഉദ്ഘാടനം ചെയ്തു

    അഞ്ച് ലക്ഷം ഡോസ് വാക്സിൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് കാനഡ

    തണൽ കാനഡയ്ക്ക്  പുതിയ സാരഥികൾ

    തണൽ കാനഡയ്ക്ക് പുതിയ സാരഥികൾ

    കൈരളി ടിവിയിലെ ‘ഓര്‍മസ്പര്‍ശം’ സംഗീത പരിപാടി അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ കാനഡയില്‍ നിന്നും ആരംഭിക്കുന്നു

    കാനഡയില്‍ മലയാളി നേഴ്‌സ് ടോം തോമസ് (35) നിര്യാതനായി

    നഫ്മ കാനഡ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു, ആശംസകളുമായി പദ്മശ്രീ ഡോ .യൂസഫലി

  • FOKANA
    ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71)  നിര്യാതയായി

    ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ്  ഏപ്രിൽ 13 മുതൽ 

    ഫൊക്കാന യൂത്ത് കമ്മിറ്റിയുടെ  നേതൃത്വത്തിൽ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ്  സംഘടിപ്പിക്കുന്നു

    സ്ത്രീത്വത്തിന്റെ ഉദാത്തമായ ആവിഷ്ക്കാരവുമായി 100 ലേറെ പേർ പങ്കാളികളായ ഫൊക്കാന വിമൻസ് ഫോറത്തിന്റെ “വുമൺഹുഡ്” 

    വെർച്വൽ പരിമിതികളെ മറികടന്ന വിസമയക്കാഴ്ചകൾ; ‘സ്നേഹ സാന്ത്വനം’ സ്ത്രീകളുടെ മികവിന്റെ  പ്രകടനമായി

    യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു 

    ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം ‘സ്നേഹ സാന്ത്വനം’ നാളെ രാത്രി എട്ടിന് 

    ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന “മൈ ഡിയര്‍ മച്ചാന്‍സ്” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 6 ന് (മാര്‍ച്ച് 11) ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്യും

    പ്രവാസികളുടെ വസ്തുവഹകൾ ക്രയവിക്രയം ചെയ്യുന്നതിൽ വരുത്തിയ നിയമഭേദഗതി പുനഃപരിശോധിക്കണം: ഫൊക്കാന

  • FOMA
    ഫോമയുടെ വിഷു ആശംസകൾ

    ഫോമയുടെ വിഷു ആശംസകൾ

    ഫോമാ പാർപ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികൾ

    ഏപ്രിൽ 10 നു  ഫോമാ  മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടർ  ശ്രീ .എസ് .സോമനാഥ് പങ്കെടുക്കുന്നു

    ഫോമാ ഹെല്പിങ് ഹാൻഡും, 24 യു.എസ് .എയും   കൈകോർത്ത് മെഡിക്കൽ വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നൽകി

    ഫോമാ നഴ്‌സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് ഫോമയുടെ മറ്റൊരു സംരംഭം

    ഫോമ ഹെല്പിങ് ഹാൻഡ്സ്  ന്യൂയോർക്ക് മേഖല മെമ്പർഷിപ് ക്യാമ്പയിൻ  സെനറ്റർ കെവിൻ തോമസ്    ഉദ്‌ഘാടനം ചെയ്തു

    ആ​രോ​ഗ്യ പരിപാലന രംഗത്ത് ​ഇന്ത്യക്കാർക്ക്  ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

    ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ഇലക്ഷന്‍ ഡിബേറ്റില്‍ നയങ്ങള്‍ വ്യക്തമാക്കി മുന്നണികളും നേതാക്കളും

    ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

  • WMC
    വേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ  നേതൃത്വം

    വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി ഓൾ വുമൺസ്  പ്രോവിൻസ്  അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ “ഹാര്‍ട്ട് ഡേ’ വിപുലമായി ആചരിച്ചു

    ഡബ്ല്യൂ എം സി വാഷിംഗ്‌ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം വെബ്ബിനാർ സെമിനാർ സംഘടിപ്പിച്ചു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് സെമിനാര്‍ നടത്തുന്നു

    വേൾഡ് മലയാളി കൗൺസിൽ സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പ്രഖ്യാപിച്ചു

    ഡബ്ലിയു എം സി ഹ്യൂസ്റ്റൺ യൂത്ത് & സ്റ്റുഡൻറ് ഫോറം ആദ്യ പ്രോജക്ട് പ്രഖ്യാപിച്ചു. “ഗിവിങ് ബാക്ക് റ്റു അവർ കമ്മ്യൂണിറ്റി .”

    വേൾഡ് മലയാളി കൗൺസിലിന്റെ 2021 ലെ ആദ്യ പ്രോവിൻസ് ന്യൂജേഴ്‌സിയിൽ ഉൽഘാടനം ചെയ്തു

    പ്രളയക്കെടുതിയിൽ വീട്  നഷ്ടപ്പെട്ട നിര്‍ധനരായ  നാലു സ്ത്രീകൾക്ക് ഭവനനിർമാണ സഹായഹസ്തവുമായി  ഡബ്ള്യു.എം.സി ന്യൂജേഴ്‌സി പ്രൊവിൻസ്

  • COMMUNITY
    അമേരിക്കന്‍ ചുവപ്പുനാട : ഒരു അനുഭവ കഥ

    അമേരിക്കന്‍ ചുവപ്പുനാട : ഒരു അനുഭവ കഥ

    സോളമൻ മാത്യു വിന്റെ ശവസംസ്കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയായ്ഴ്ച

     ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ് ഈസ്റ്റർ

    പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്

    പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്

    കോവിഡ് വാക്സിൻ നൽകിയ അമേരിക്കയിലെ ആദ്യ മലയാളി അസോസിയേഷനായി  മാപ്പ്

    ഇന്ത്യാ പ്രസ് ക്ലബ് ‘മാധ്യമശ്രീ’ അവാർഡിന് അപേക്ഷ ഏപ്രിൽ 30 വരെ. അവാർഡ് നിശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു.

    മാത്യു കെ. തോമസ് ( കുഞ്ഞുമോൻ-74)  ബര്‍ഡോണിയയില്‍ നിര്യാതനായി

    സോളമൻ മാത്യു (54) നിര്യാതനായി

    സോളമൻ മാത്യു (54) നിര്യാതനായി

    വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79) ടെക്‌സസില്‍ നിര്യാതനായി

  • BUSINESS
    സ്‌പോർട്‌സ് വസ്ത്രലോകത്തെ അങ്കമാലിപെരുമ; ടീംസ് സ്‌പോർട്‌സ് വെയർ എക്‌സ്‌പോർട്ടേഴ്‌സ്

    ജലം ഉപഭോഗവസ്തുവായി  ട്രേഡ് ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മറക്കരുതെന്ന് പ്രശസ്ത ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ഥ് മേനോന്‍

    സ്റ്റിമുലസ് ചെക്ക് തുക 1400 ഡോളർ വീതം ഇന്നും നാളെയുമായി വിതരണം ചെയ്യും 

    199 രൂപയ്ക്ക് ആര്‍ടി-പിസിആര്‍ കിറ്റ് വിപണിയിലിറക്കി ഇന്ത്യക്കാരന്റെ ഫ്രഞ്ച് കമ്പനി ജീന്‍സ്റ്റോര്‍ ഫ്രാന്‍സ്

    ചാക്രിക താഴ്ചയിലെത്തിയ മിഡ്ക്യാപ്പുകൾ മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരം നൽകുന്നു

    മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ 23 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

    മിറേ അസറ്റ് മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് പ്രഖ്യാപിച്ചു

    തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

No Result
View All Result
Thursday, April 15, 2021
  • Login
  • Register

ലോകവനിതാ ദിനത്തിലെ ഉത്തമ സമർപ്പണം; സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം 

Keralatimes by Keralatimes
March 23, 2021
in അമേരിക്ക, ട്രെണ്ടിംഗ്, പുതിയ വാർത്തകൾ, ഫീച്ചേർഡ് ന്യൂസ്, ഫൊക്കാന, സ്പെഷ്യല്‍
A A
0
99
SHARES
471
VIEWS
Share on FacebookShare with friends
 
ഫ്രാൻസിസ് തടത്തിൽ 

ന്യൂയോർക്ക്: ഒരു സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ ഓരോ ഘട്ടങ്ങളെയും ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച വുമൺഹുഡ് (Womenhood) അഥവാ സ്ത്രീത്വം എന്ന ഹൃസ്വ ചിത്രം (ഷോർട്ട് ഫിലിം) ലോക വനിതാ ദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമായ സമർപ്പണമായി മാറി.  ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫൊക്കാന വിമൻസ് ഫോറം വുമൺഹുഡ് (Womenhood) എന്ന ആശയത്തിൽ അവതരിപ്പിച്ച വെർച്ച്വൽ ഹൃസ്വചിത്രം  തികച്ചും വ്യത്യസ്തമാർന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്.
 
നൂറിലധികം പെൺകുട്ടികൾ മുതൽ വാർദ്ധക്യത്തോട് അടുത്ത സ്ത്രീകൾ വരെ വെർച്വൽ ആയി അവരവരുടെ ഇടങ്ങളിൽ നിന്ന് ചിത്രീകരിച്ച വിഡിയോ ബൈറ്റുകളെ അതിമനോഹരമായി സംയോജിപ്പിച്ചു അവതരിപ്പിച്ചത് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി എന്ന അതുല്ല്യ കല പ്രതിഭയുടെ കലാവിഷ്ക്കാരത്തിന്നുയിർക്കൊണ്ടതാണ്. ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ടു നിന്ന തയാറെടുപ്പുകളോടെ നടത്തിയ ഈ വെർച്ച്വൽ കലാ വിരുന്ന് തികച്ചും കൈയ്യടി അർഹിക്കുന്ന ഒന്നാണെന്ന് അതിന്റെ വീഡിയോ ലിങ്ക് കണ്ട് പ്രേക്ഷകർ തന്നെ വിലയിരുത്തട്ടെ. കലയോടൊപ്പം വിമൻസ് ഫോറത്തിലെ തന്നെ അർപ്പണമനോഭാവമുള്ള ഒരുകൂട്ടം കലാകാരികളുടെ നിസാർത്ഥതയോടെയുള്ള കഠിനാധ്വാനവും ഇതിനു പിന്നിലുണ്ട്. 
 
“പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തവും ഊഷ്മളവുമായ സൃഷ്ടിയാണ് സ്ത്രീ … ” -എന്ന വാക്കുകളോടെയാണ് കഥ  തുടങ്ങുന്നത്. സ്വയം പ്രശോഭിച്ച് തനിക്ക് ചുറ്റും പ്രകാശവും ദീപ്തിയും പകർത്തുന്ന ത്യാഗോജ്വലയാണ് സ്ത്രീ – ഓരോ സ്ത്രീയിലും ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു .. എന്ന് തുടങ്ങുന്നതോടെ വാർദ്ധക്യത്തിലെ വിശ്രമവേളയിൽ പഴയ ചിത്രങ്ങളടങ്ങിയ ഒരു ആൽബത്തിലെ ഓരോ താളുകളും മറിച്ചു നോക്കികൊണ്ടിരിക്കുന്ന ഒരു വയോവൃദ്ധയാണ് ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.
അവൾ ജീവിത താളുകൾ മറിച്ചു നോക്കുന്നു ….
 
 ഭാഗം ഒന്ന് : അവൾ ജീവിതത്തിന്റെ ഓർമ്മകൾ പകർത്തിവച്ച ആൽബത്തിന്റെ ഇതളുകൾ മരിച്ചു നോക്കുന്നു…
” ഇവിടിയിതാ .. ഒരു സ്ത്രീജന്മം… ജീവിതത്തിന്റെ എല്ലാ സുരഭില ദശകളും കടന്ന് പൂർണതയിലെത്തിനിൽക്കുന്നു. അവൾ ഭൂതകാലത്തിന്റെ പുസ്തകത്താളുകളിൽ ഒളിച്ചുവച്ചിരിക്കുന്ന മയിൽപ്പീലിത്തണ്ടുപോലെ , തന്റെ സുന്ദരസുരഭില ഓർമ്മകളിലെ മായികമായ ഋതുക്കളെ തിരിച്ചെടുക്കുന്നു. ഒരോർമ്മതൻ തീരത്തണയുന്നു.- നിഴലു പാകിയൊലിപ്പിച്ച നൂറു സത്യങ്ങൾ. – അവളുടെ ഓർമ്മകൾ തന്റെ സ്ത്രീത്വത്തിന്റെ യൗവനം തുളുമ്പുന്ന ഓർമ്മകളുടെ കടലിരമ്പമാണ് ഈ സീനിലൂടെ അതിമനോഹരമായി ദൃശ്യവൽക്കരിച്ചത്.  
 
അവൾ ബാല്യത്തിലേക്ക് കടക്കുന്നു...
 
 ഭാഗം രണ്ട്: ഒരു നവജാത ശിശുവിന്റെ പാദങ്ങൾ ആണ് ആവിഷ്കരിച്ചത്. – അത് അവളാണ്. അവളുടെ തന്നെ ജനനത്തിന്റെ ആവിഷ്ക്കരം 
 
ഓരോ പൂവിലും തളിരിലും മുത്തമിട്ട് പാദസ്വരം കിലുക്കി ഒരു പൂത്തുമ്പിയെപ്പോലെ പാറി നടക്കുന്ന ശൈശവ നിഷ്ക്കളങ്കതയേ …. നിനക്ക് ഈ നയനമനോഹര ലോകത്തിലേക്ക് സ്വാഗതം.
കൊഞ്ചിക്കൊഞ്ചി .. പിച്ച വച്ച് ഓഡി നടന്നുവന്ന മകളെ സത്വരം കോരിയെടുത്ത് നേറുകയിൽ മുത്തമിടുന്ന വാത്സല്യമേ…
അവൾ ബാലികയായി… 
 
 മൂന്നാം  ഭാഗം.- അവൾ ബാലികയായ് …
 
സ്നേഹവാത്സല്യമാം അലിവിന്റെ കനിവാരന്ന് ദേവത്യം, സ്വപ്നങ്ങൾ തൻ വാർമുകിലിൻ ആർദ്രമാം തന്നമ്മയുടെ കൈവിരൽത്തുമ്പിൽ നിന്നും ഊഷ്മള ഊർജ്ജം പകർന്ന് അവൾ നടന്നു. 
അമ്മ.. നിന്റെ പൂമരമാണമ്മ….അമ്മയോടൊത്ത് ഓടിക്കളിച്ചും ചിരിച്ചും രസിച്ചും ഇണങ്ങിയും പിണങ്ങിയും നിന്റെ ബാല്യം… തന്റെ അമ്മയോടൊത്ത്..
 
അവൾ ഋതുമതിയായി …. 
 
അവൾ ഋതുമതിയാകുന്ന  നിമിഷങ്ങൾ…
 
സീൻ നാലു തുടങ്ങുന്നത് അവൾ ഋതുമതിയാകുന്നതോടെയാണ്. ഋതുമതിപ്പൂവേ… കൺതുറക്കൂ.. ചെമ്പക പുഷ്പ്പ സുന്ദരനിമിഷങ്ങൾ നിനക്കായ് താലമെടുത്ത് നിൽക്കുന്നു ചുറ്റും… ഒരു കുഞ്ഞുപുഞ്ചിരിയോടെ , മനമിടറാതെ,പകച്ചുനിൽക്കാതെ .. നീ നിന്നു.
 
അവൾ കൗമാരത്തിലേക്ക് കടക്കുകയാണ് ….
 
ഭാഗം അഞ്ച്:   അവൾ കൗമാരദശയിൽ എത്തുന്നു…
 
സങ്കല്പ സ്വപ്നത്തിൽ സൗധങ്ങളെ തൊടാൻ എത്ര രാവുകൾ.. എത്ര പകലുകൾ. ഗൃഹപാഠം ചെയ്യുന്ന കുഞ്ഞേ.. നീ വളർന്നു കുമാരിയായി .. സുന്ദര മോഹങ്ങളും പേറി കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിന്നു. ആത്‌മവിശ്വാസത്തിന്റെ ശക്തിയും ആർജ്‌ജിച്ച് വീണ്ടും ഗോപുരം കെട്ടുവാനായ്. കൈവിട്ടുപോകുന്നുവോ.. ഈ കൗമാരം മുറുകെ പിടിക്കട്ടെ. മൂല്യങ്ങളോരോന്നും….
 
അവൾ യുവതിയായി….
 
ഭാഗം ആറ്:  അവൾ വളർന്നു പക്വാമതിയായ യുവതിയായി.
 
ഇവിടെ നോക്കൂ… ഉത്തരവാദിത്വങ്ങൾ കൂടുന്നു… ചപലതയിള്ള.. ചാപല്യമില്ല.. ദാക്ഷണ്യമില്ല അവൾക്ക്. 
‘എത്ര ഗൂരവമാണാ മുഖത്ത് . അതേ  ഉത്തരവാദിത്വത്തിന്റെ ആദർശ ധരായാണവൾ… 
ഔദ്യോഗികജീവിതമാണവളുടെ മുഖ്യധാര.. 
 
ലോകം പിടിച്ചടക്കും താനെന്ന മട്ടിൽ ഊർജ്ജ്വലസയായ് അവൾ വിളങ്ങീടുന്നു…  ആനന്ദലബ്ധിക്കിനിയെന്തുവേണം! സ്വാതന്ത്ര ജീവിത സാക്ഷാത്ക്കാരം…
അവൾ വിവാഹിതയാകുന്നു…
 
ഭാഗം ഏഴ്: ജീവിത യാത്രയിൽ കൈപിടിക്കാൻ അവൾക്ക് ജീവിത പങ്കാളിയാകുന്നു…
 
ഇനിയെന്ത്… കൗമാര സുന്ധരവീഥിയിൽ കണ്ടെത്തി.. ഒരിഷ്ട്ട കൂട്ടുകാരനെ… നീ സങ്കടപ്പെട്ടപ്പോൾ നിയന്നെ സമാധാനിപ്പിക്കാൻ..നിന്റെ പ്രശ്നങ്ങൾക്ക് കൂട്ടായിരിക്കാൻ .. നിന്റെ ഒഴിവു സമയങ്ങളിൽ നിന്നെ ആനന്ദിപ്പിക്കാൻ… ണ് നിനക്കുവേണ്ടി, നിന്റെ സ്വാപ്നങ്ങളിൽ കൊട്ടാരം പണിയാൻ അവൻ വന്നു… 
സുമങ്ങളിപ്പൂവേ… സുന്ദരിപ്പൂവേ.. നിനക്കിന്നു കല്യാണമംഗളം !
 
മോഹ തരംഗ പരാഗം കൊണ്ടു നീ മോഹന വനികയൊരുക്കി…
 
അവൾ കുടുംബിനിയായി……
ഭാഗം 8: അവൾ ഉത്തമ കുടുംബിനിയാകുന്നു. പിന്നെന്ത്???
 
പുലർകാല സുന്ദര കുടുംബം ഈ കുടുംബിനിയുടേത്.. അരിപ്പൊടിക്കോലം എഴുതിയ മുറ്റം. കൂടുതൽ ഉത്തരവാദിത്വം തോളിലേറ്റാൻ ജീവിതത്തിന് കൂടുതൽ അർത്ഥങ്ങൾ ഉണ്ടാക്കാൻ നീ തയ്യാറെടുക്കുന്ന നിമിഷം…
 
അവൾ അമ്മയാകുമ്പോൾ…
 
ഭാഗം 9: അമ്മയെന്ന സ്വപ്നത്തിലേക്ക് അവൾ പ്രവേശിക്കുകയാണ്…
 
ഒരുയുവതിയുടെ ചിരന്തനമായ സ്വപ്നമാണ് മാതൃത്വം അഥവാ അമ്മയാകുകയെന്നത്.നെഞ്ചിൽ തലോലോലിച്ചോമനിച്ചു വച്ച സ്നേഹം പാലാഴി ചുരത്തി കുഞ്ഞിനു അമ്മിഞ്ഞപ്പാലൂട്ടുന്ന ‘അമ്മ- ആയിരം നോവിനെ നിഷ്ഫലമാക്കി – നീ തുടങ്ങി വച്ചു വീണ്ടും നൈപുണ്യം.- ത്രിയട്ടെ തീവിത ചക്രം അങ്ങനെ യുഗാന്ദിരങ്ങളോളം.
 
അവൾ അമ്മയായി …
 
ഭാഗം 10 : അമ്മയെന്ന സ്വപ്നം അവൾ യാഥാർഥ്യമാക്കിയപ്പോൾ …
 
എത്രമേൽ ത്രിപിയാണവൾ… ഈ ജീവിതം തന്റെ കുഞ്ഞുങ്ങൾക്ക് – ഭക്ഷണമുണ്ടാക്കി, ഊട്ടി,ഉറക്കി… അറിവിന്റെ വാതായനങ്ങൾ തുറന്നു.. അവരോടൊപ്പം സമുദ്ര സഞ്ചാരം നടത്തി. പാട്ടും നൃത്തവും വരകളും വർണ്ണങ്ങളും ഉള്ളലോകം..
നീ തന്റെ കുഞ്ഞിനായി തുറന്നു- നിന്റെ മകൾ.. മകൾ നിന്നിലേക്ക് അലയായ്, പൊരുകളായ് – തനിയെ വിടാതെ അവളെ നീ– മാറോടു ചേർക്കുന്നു.ആ നൃത്തചുവടിൽ ഏവരെയും ആഹ്ളാദപുളകിതരാക്കുന്നു..
 
 ഭാഗം 11: യുവത്വത്തിൽ നൃത്ത ചുവടുകളുമായ് അവൾ… 
 
അവളുടെ യുവത്വത്തിൽ നിന്നും ജീവിത മദ്ധ്യാഹ്നം വരെയുള്ള പരിണാമം നൃത്തരൂപത്തിൽ…
 
ഒരു യുവത്വത്തിൽ നിന്ന് മധ്യവയക്കിന്റെ  പരിണാമത്തിലേക്കുള്ള ഒരു യാത്ര… ഒരു ഗാനമായി നൃത്ത സൗപര്ണികമായ് അവളുടെ ശൃംഗാരങ്ങൾ, ലാസ്യ – ലയ -ഭാവങ്ങൾ, നിറച്ചാർത്തുകളായ്, ചുവടുകളായ്, നയന മനോഹാരിതയിൽ അവൾ മതിമറന്നു പറക്കുകയാണ്.
 
 മധ്യവയക്കയായ് അവൾ…

 ഭാഗം 12 : യുവത്വത്തിൽ നിന്ന് അതിവേഗം മധ്യവയസ്ക്കയായ് പരകായ പ്രവേശം….

എത്രവേഗമാണ് യുവതിയിൽ നിന്നും പൂർണതയിലേക്കുള്ള നിന്റെ പരിവർത്തനം.. ഇപ്പോൾ നീ സ്വാതന്ത്രയാണ്. നിന്റെ മക്കൾ വിദൂരത്താണ്. കുടുംബപ്രാരാബ്ധങ്ങൾ നിയന്ത്രിതമാണ്. ഇപ്പോഴാണ് നീ നിന്നെ തന്നെ തിരിച്ചറിഞ്ഞ് നിനക്കുവേണ്ടി- സുന്ദര വസന്ത പൊൻപുലരിയിൽ നിന്റെ സഖിമാരുമൊത്ത് ഉല്ലസിച്ച്, വീണ്ടും വീണ്ടും ശക്തിയാർജ്ജിച്ച്- തിരയുന്നു ജീവിത സൗഖ്യങ്ങളും – കനവും നിറവും, നിറഭേദങ്ങളും.

ഇനിയൊന്നു വിശ്രമിക്കണം – ഈ ജീവിത സായാഹ്നത്തിൽ ലോകം മഹാനിദ്രയിലായിരിക്കുമ്പോഴും തളർന്നിട്ടും തളരാതെ… നിന്റെ ദൗത്യം നീ തുടർന്നിരുന്നു.

അവൾ കർമ്മമണ്ഡലത്തിൽ നിന്നും പടിയിറങ്ങുമ്പോൾ…
 
ഭാഗം 13: അവൾ ചുമതലകൾ ഒഴിയുമാകയാണ് ; തന്റെ  കർമ്മമണ്ഡലത്തിൽ നിന്നും അവൾ പടിയിറങ്ങുമ്പോൾ ….

അവളുടെ  ഔദ്യോഗിക ജീവിതത്തിനു തിരശീല വീഴുന്നത് അവളുടെ നിശ്വാസങ്ങൾക്ക് കിതപ്പേറുമ്പോൾ …..

ഔദ്യോഗിക ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറി- വിജയിച്ച് – വിരമിക്കുന്ന ഇനിയുള്ള വിശ്രമജീവിതത്തിൽ ജോലികളില്ല…കുട്ടികളില്ല…സ്വസ്തത മാത്രം … എന്നാലും നിനക്കാവില്ല വിശ്രമം. നീ നിന്റെ കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മറ്റുള്ളവർക്കായി… 

‘സൂര്യനൊരിടത്ത് അസ്തമിച്ചാലും മറ്റൊരിടത്ത് വീണ്ടും ഉദിക്കുന്നു, കൂടുതൽ ശോഭയോടെ വെട്ടിത്തിളങ്ങുന്നു.

 വീണ്ടും ആനന്ദവും , ആഹ്ലാദവും അപ്രമേയവുമായ കാരുണ്യത്തിന്റെ പ്രതീകമായ സ്ത്രീയെന്ന നിനക്ക് ജീവകാരുണ്യ പ്രവർത്തനം പുണ്യമായേക്കാം.

മരങ്ങളെ പരീപാലിച്ചും പറവകളെ തീറ്റിയും കരുതലോടെ നീ നിൻ കൊച്ചുമക്കളെ നോക്കിയും- സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് വിളങ്ങിയും പുണ്യമാക്കി നീ നിൻ ജീവിതം.

സ്ത്രീയെ നിനക്കുമാത്രമേ ഇതിനാകൂ- സർവ്വചരാചരങ്ങൾക്കും അമ്മയായ് സ്ത്രീ ഈ ഭൂമിയെ നിർമ്മിക്കുന്നു.-പരിപാലിക്കുന്നു…

സ്ത്രീ എന്നും അഭയവും കരുത്തുമാണ്.. സ്വപ്നങ്ങളുടെ ആകാശത്തിലെ മഴവില്ലാണ് സ്ത്രീ എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ … നേരമേറെയായ് – എല്ലാം മറന്നു നാളെ വീണ്ടും നിന്നെ തേടി ഞാൻ എത്തും . സമ്പൂർണ സംതൃപ്തമായ ജീവിതത്തെ സ്വച്ഛവും സ്വാപൂജ്യവുമായ ഈ ജീവിത ഓർമ്മകളുടെ പുസ്തകത്താളുകളിൽ വീണ്ടും ഒളിപ്പിയ്ക്കട്ടെ.-സ്ത്രീ ഭൂമിയാണ്, ക്ഷമയാണ്, മാതൃവാത്സല്യമാണ്, പ്രേമമാണ്, സത്യമാണ്… എന്നും ദീപം പകരുന്ന കെടാവിളക്കാണ് നീ….

Spectrum Auto Spectrum Auto Spectrum Auto
Next Post
ഫാദർ സൈമൺ പള്ളിപ്പറമ്പിൽ (86) നിര്യാതനായി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
പ്രത്യാശയുടെ നല്ല നാളുകൾക്കായി ഇന്ന് വിഷുപ്പുലരി  

April 14, 2021
ഒടുവിൽ സത്യം ജയിച്ചു;  സത്യമേ ജയിക്കൂ,

ഒടുവിൽ സത്യം ജയിച്ചു; സത്യമേ ജയിക്കൂ,

April 14, 2021
വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

April 13, 2021

മത്തായി പി ദാസ് 80ന്റെ നിറവില്‍

April 13, 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍

April 15, 2021
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

April 15, 2021
ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി  സൂം വെബ്ബിനറിൽ

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

April 15, 2021
ഫോമയുടെ വിഷു ആശംസകൾ

ഫോമയുടെ വിഷു ആശംസകൾ

April 14, 2021

Related News

പ്രത്യാശയുടെ നല്ല നാളുകൾക്കായി ഇന്ന് വിഷുപ്പുലരി  
അമേരിക്ക

പ്രത്യാശയുടെ നല്ല നാളുകൾക്കായി ഇന്ന് വിഷുപ്പുലരി  

April 14, 2021
ഒടുവിൽ സത്യം ജയിച്ചു;  സത്യമേ ജയിക്കൂ,
കേരളം

ഒടുവിൽ സത്യം ജയിച്ചു; സത്യമേ ജയിക്കൂ,

April 14, 2021
വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും
കേരളം

വിഷു ആസ്വദിക്കാന്‍ 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍ ആപ്പ്; തെരഞ്ഞെടുക്കാന്‍ മറ്റ് 400-ലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും

April 13, 2021
അമേരിക്ക

മത്തായി പി ദാസ് 80ന്റെ നിറവില്‍

April 13, 2021
Load More

News

  • ലോകം
  • അമേരിക്ക
  • ഇന്ത്യ
  • കേരളം
  • ഗൾഫ് ന്യൂസ്
  • രാഷ്ട്രീയം

Entertainment

  • കായികം
  • സിനിമ
  • സംഗീതം
  • കവിത
  • സാഹിത്യം
  • വീഡിയോസ്

Contact us

  • About Us
  • Contact Us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671 | Francis E Thadathil
:  (973) 518-3447

Advertise with us | Share News with us

© 2021 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY
  • BUSINESS

© 2021 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?

AllCategories

Categories

  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
  • ക്ലാസ്സിഫൈഡ്സ്
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം