സ്വന്തം ലേഖകൻ 
 

കാലം ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഫൊക്കാനയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ജൂലൈ 16 വെള്ളിയാഴ്ച രാത്രി 8.30ന് സൂം മീറ്റിലൂടെയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 6 മണിയാണ്.



മന്ത്രിമാരായ വീണാ ജോര്‍ജ്, മന്ത്രി വിഎന്‍ വാസവന്‍, ലങ്കര സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയ മാര്‍ നിക്കോളോവാസ് മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഡയസോസിസ്  റവ. ഡോ. ഐസക് മാര്‍ ഫിലോക്‌സനോസ് എപ്പിസ്‌കോപ്പ, സീറോ മലബാർ സഭ ചിക്കാഗോ രൂപത സഹായ മെത്രാൻ  ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്വാമി ഗുരുരത്‌നം ജന തവോ അസ്വി, സെയ്ദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങള്‍, എംപി എന്‍ കെ പ്രേമചന്ദ്രന്‍, എംപി ജോണ്‍ ബ്രിട്ടാസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, റോക്ക്‌ലാൻഡ് കൗണ്ടി  ലെജിസ്ലേച്ചർ  ഡോ. ആനി പോള്‍ തുടങ്ങിയവര്‍ പരിശുദ്ധ പിതാവിന് ആദരാജ്ഞലികളര്‍പ്പിച്ച് സംസാരിക്കും.

സൂം മീറ്റിംഗ് വിശദാംശങ്ങൾ:

 
FOKANA is inviting you to a scheduled Zoom meeting for our beloved Bava H. H Baselios Marthoma Paolose II .

Topic: Condolences Meeting

Time: Jul 16, 2021 08:30 PM Eastern Time (US and Canada, 6 AM IST)
Join Zoom Meeting

https://us02web.zoom.us/j/88964251484?pwd=VUdZOTEvTHRPVDZpbGwvVmt2SG9vdz09
Meeting ID: 889 6425 1484

Passcode: 2021

One tap mobile

+13126266799,,88964251484#,,,,*2021# US (Chicago)

+13017158592,,88964251484#,,,,*2021# US (Washington DC)

        +1 312 626 6799 US (Chicago)

        +1 301 715 8592 US (Washington DC)

        +1 646 558 8656 US (New York)


Meeting ID: 889 6425 1484

Passcode: 2021

LEAVE A REPLY

Please enter your comment!
Please enter your name here