bg

ഫൊക്കാനയുടെ ന്യുർയോക്ക് റീജിണൽ കൻവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റീജിണൽ പ്രസിടണ്ട് ജൊസ്കൊനൊട്ട്, ഫസപ്കട്ടറി അലക്സ്‌ തൊമസ്, ട്രഷറർ മേരി ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫൊക്കാനയുടെ ന്യു ർയോക്ക് റീജിണൽ കൻവൻഷൻ 2015 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫ്ലോറൽ പാർക്കിലള്ളു ടെയ്സൻ സെൻട്രൽ ( 26 നോർത്ത് ടെയ്സൻ അവന്യു) വച്ചു കുട്ടികകൾക്കുള്ള മത്സരങ്ങളോട് കൂടി ആരംഭിച്ച് പൊതുസംമ്മേളനയത്തൊട് അവസാനിക്കും
പൊതുസംമ്മേളനത്തിൽ കുട്ടികള്ക്കുള്ള സമ്മാനദാനവും കലാപരിപാടികളും രജിസ്ട്രേഷൻ ക്വിക്ക് ഓഫ് എന്നിവയും ഉണ്ടായിരിക്കും ഏവരുടെയും കുടുംബസമേതമുള്ള സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഫൊക്കാനയുടെ ന്യു ർയോക്ക് റീജിണൽ ഭാരവാഹികൾ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here