ന്യൂ യോർക്ക് : ഫോമയുടെ ആഭിമുഖ്യത്തിൽ ഇന്ന് ( ഞായർ) സാന്ത്വന സംഗീതം അരങ്ങേറും. വൈകിട്ട് എട്ടിന് നടക്കുന്ന സംഗീത വിരുന്നിൽ ഗായകരായ ഗിരീഷ് അയ്യർ, കാർത്തികാ ഷാജി നായർ, അപർണ ഷിബു, ശബരീനാഥ് നായർ, സ്റ്റാൻലി സാം, പ്രവീൺ എന്നിവരാണ് അണിനിരക്കുക.


സിബി ഡേവിഡ്, സുനിതാ മേനോൻ എന്നിവർ പ്രോഗ്രാമിൽ അവതാരകരായി എത്തും. 38 ാമത് പരിപാടിയാണ് സാന്ത്വന സംഗീത നിശ.
കൂടുതൽ വിവരങ്ങൾക്ക് 301-715-8592/ 929-205-6099 (ന്യൂയോർക്ക്)
മീറ്റിംഗ് ഐഡി 310 165 332#Skip
പാസ് വേഡ് 910498#
https://us02web.zoom.us/j/.31016533

LEAVE A REPLY

Please enter your comment!
Please enter your name here