ആത്മാർപ്പണത്തിന്റെയുംത്യാഗത്തിന്റെയും അടയാളമായി  ലോകമെമ്പാടുമുള്ള മുസ്‌ലിം സഹോദരങ്ങൾ ബലിപെരുന്നാൾ കൊണ്ടാടുകയാണ്.മഹാമാരിയുടെ പ്രതി സന്ധി ഘട്ടത്തിലുംവേണ്ടപ്പെട്ടവരുടെ വേർപാടുകളുടെ  നൊമ്പരങ്ങൾക്കിടയിലുംസ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും നൂലിഴകൾ തുന്നിച്ചേർക്കാൻ ഈ ബലിപെരുന്നാളിനാവട്ടെ എന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here