സലിം ആയിഷ (ഫോമാ പി ആർ ഓ )

കോവിഡ് കാലത്തുംകോവിഡാനന്തര കാലത്തുംജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയും കാരുണ്യ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത ഫോമയെ ലോക മലയാളി സംഘടനകൾ മാതൃകയാക്കണമെന്ന് കൊല്ലം എം.പി.യുംമുൻ ജലസേചന വകുപ്പ് മന്ത്രിയുമായ എൻ.കെ.പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഫോമാ രാജ്യാന്തര കുടുംബ സംഗമത്തിന്റെ ഷിക്കാഗൊ മേഖലയിലെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ പ്രേമചന്ദ്രൻ. ഫോമാ കേരളത്തിൽ കോവിഡിന് മുൻപുംകോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ജനസേവന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.രജിസ്‌ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ  പാലാ എം.എൽ.എ  മാണി.സി.കാപ്പൻഅങ്കമാലി  എം.എൽ.എ  റോജി.എം.ജോൺ

മനോരമ വാർത്ത ചാനൽ പ്രതിനിധി ജോണി ലൂക്കോസ്നിഷ പുരുഷോത്തമൻകൈരളി ടിവി. പ്രതിനിധി .എസ്. ശരത്‌ചന്ദ്രൻ .മാതൃഭൂമി ടി.വി.  പ്രതിനിധി ഡി.പ്രമേഷ് കുമാർഏഷ്യാനെന്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേധാവി പ്രതാപ് നായർഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ട്രഷറർ തോമസ് ടി.ഉമ്മൻജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽഉപദേശക     എന്നിവർ പങ്കെടുത്തു.ഫോമാ സെൻട്രൽ മേഖല ആർ.വി.പി. ജോൺ പാട്ടപ്പതിയിൽദേശീയ സമിതി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻആന്റോ കവലക്കൽവനിതാ ഫോറം വൈസ് പ്രസിഡന്റ്  ജൂബി വള്ളിക്കളംയുവജന പ്രതിനിധി കാൽവിൻ  കവലക്കൽ ഫോമാ ഉപദേശക സമിതി പീറ്റർ കുളങ്ങരമുൻ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറമുൻ ട്രഷറർ ജോസി കുരിശിങ്കൽമുൻ സെക്രട്ടറി ഗ്ലാഡ്സൺ  വർഗ്ഗീസ്മുൻ വൈസ്പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറിയിൽകേരള കൺവെൻഷൻ ചെയർമാൻ ജേക്കബ് തോമസ്ബൈലോ കമ്മറ്റി സെക്രട്ടറി  സജി എബ്രഹാംവിവിധ അസോസിയേഷൻ ഭാരവാഹികൾ  മേഖല സമിതി അംഗങ്ങൾ  തുടങ്ങിയവർ  കിക്കോഫിന് നേത്യത്വം  നൽകി.സെപ്റ്റർബർ രണ്ടുമുതൽ അഞ്ചുവരെ മെക്‌സിക്കോയിലെ കാൻകുണിൽ നടക്കുന്ന രാജ്യാന്തര കുടുംബ സംഗമത്തിലേക്ക് 45 കുടുംബങ്ങളും, 8 സ്പോൺസേർസും രജിസ്റ്റർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here