സലിം അയിഷ  (പി.ആർ.ഓ. ഫോമ)

അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഫോമയുടെ സാന്ത്വന സംഗീതത്തിൻറെ 79 ആം എപ്പിസോഡ് ഡിസംബർ 19 ന് നടക്കും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് സാന്ത്വന സംഗീതത്തിന്റെ പ്രത്യേക സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.   ശബരീനാഥ്വില്യംവേദ ശബരിജ്യോത്സന നാണുദുർഗാലക്ഷ്മി,  ജെറിൻ ജോർജ്ജ്എന്നീ ഗായകർ  വൈവിദ്ധ്യവുംശ്രദ്ധേയവുമായ ഗാനങ്ങളുമായി സംഗീത നിശയെ സമ്പന്നമാക്കും.   സാമ്പത്തിക സ്ഥാപനയുടമ ഷിജു എബ്രഹാമുംഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ എന്നവരാണ് സിബി ഡേവിഡുംസുനിത മേനോനുംസിജി ആനന്ദും അവതാരകരായെത്തുന്ന സാന്ത്വന സംഗീത നിശ പരിപാടിയുടെ പ്രായോജകർ. 

ക്രിസ്മസ്-പുതുവത്സര സാന്ത്വന സംഗീത നിശയെ തങ്ങളുടെ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ അഭ്യർത്ഥിച്ചു.

Join us :

December 19th, 8 pm

Meeting ID: 310 165 332

Pass word 910498#

The 79th Episode of FOMAA Santhwana Sangeetham is to be held on December 19th, 8 pm EST. The Online musical concert which is held as a part of FOMAA Christmas- New Year Celebrations will feature Singers Sabrinath, William, Veda Sabari, Jyotsana Nanu, Durgalakshmi, and Jerin George.

Join in on the festivities Via the Zoom link.

LEAVE A REPLY

Please enter your comment!
Please enter your name here