Thursday, March 28, 2024
spot_img
LIVE VIDEOS
Video thumbnail
പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ
05:15
Video thumbnail
കട്ടപ്പന കൊലപാതകം;വീട്ടിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ അൽപസമയത്തിനകം
31:35
Video thumbnail
കാഞ്ഞിരപ്പള്ളി കപ്പാട് ചേരാം കുഴിയിൽ രണ്ടേക്കർ സ്ഥലത്തു തീപിടുത്തം
14:40
Video thumbnail
മൃതദേഹം പുറത്തെടുത്തു; കുഴിയിൽ മൂന്നായി ഒടിച്ചുമടക്കി ഇരുത്തിയ നിലയിൽ
15:02
Video thumbnail
കട്ടപ്പന കൊലപാതകം; പ്രതി രണ്ട് കൊലപാതകങ്ങളും സമ്മതിച്ചതായി ഇടുക്കി ജില്ലാ പോലീസ് മേധാവി
19:47
Video thumbnail
ഡൽഹിയിൽ ജുമാ നിസ്കാരതിനിടെ പോലീസിന്റെ അതിക്രമം
00:35
Video thumbnail
കട്ടപ്പനയിൽ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം
12:54
Video thumbnail
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയിൽ
17:32
Video thumbnail
സിദ്ധാർത്ഥിന്റെ കൊലപാതകം. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ച്- തത്സമയം
07:01
Video thumbnail
ഷിയോസേ ഒന്ന് അടങ്ങെന്ന് ഡിവൈഎസ്പി; ഡിവൈഎസ്പിയെ പിടിച്ചുതള്ളി ഷിയാസ്
19:52

യുഎന്നിൽ ഗാസ പ്രമേയത്തെ യുഎസ്  വീറ്റോ ചെയ്യാത്തതിൽ രോക്ഷം പൂണ്ട് ഇസ്രയേൽ

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്നിൽ അവതരിപ്പിച്ചപ്പോൾ യുഎസ് മാറിനിന്നതു ഇസ്രയേലിനെ രോഷം കൊള്ളിച്ചു. വാഷിംഗ്ടണിലേക്കു ഉന്നതതല സംഘത്തെ അയക്കുമെന്നു പ്രഖ്യാപിച്ചിരുന്ന നെതന്യാഹു തിങ്കളാഴ്ച അതു റദ്ദാക്കി.പ്രസിഡന്റ്...

ചരമം

CRIME

പിതാവ് ട്രെയിന്‍ തട്ടിമരിച്ചു; മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് സുമേഷിനെ ട്രെയിന്‍ തട്ടിമരിച്ച നിലയിലും മക്കളായ ഗോപിക (15), ജ്യോതി (12), എന്നിവരെ വീടിനകത്തുമാണ് മരിച്ച നിലയില്‍ കണ്ടത്.

Receipes

ഗാർഹിക പാചക സിലിണ്ടറുകളുടെ വില കുറച്ചു – കേന്ദ്ര സർക്കാർ.

ഇടുക്കി. ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു; തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ* രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ...
0FansLike
3,912FollowersFollow
21,600SubscribersSubscribe
- Advertisement -spot_img

ന്യൂയോർക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ വടം വലി മത്സരം റോക്‌ലാൻഡിൽ നടത്തപ്പെടുന്നു.

ന്യൂയോർക്ക് :കാൽക്കരുത്തിന്റെ മന്ത്രികബലവും കൈക്കരുത്തിന്റെ മാന്ത്രിക ശക്തിയും, മെയ്‌വഴക്കത്തിന്റെ മനോഹാര്യതയുമായി ന്യൂയോർക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇന്റർനാഷണൽ വടംവലി മത്സരം 2024 ഓഗസ്റ്റ് 17 ശനിയാഴ്ച ന്യൂയോർക് റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി...

മലയാളി പ്രഫസറുടെ പേരില്‍  പിക്കിള്‍ബോള്‍ കോര്‍ട്ട് ഒരുക്കി ഫ്‌ളോറിഡ സര്‍വകലാശാല

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍ പ്ലാന്റ് പത്തോളജി വകുപ്പ് മേധാവിയായ ഡോ.മാത്യൂസ് പാറേട്ടിന്റെ പേരില്‍ സര്‍വകലാശാലയില്‍ പിക്കിള്‍ബോള്‍ കോര്‍ട്ട് ഒരുക്കി വിദ്യാര്‍ഥികള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് മാത്യൂസ് വകുപ്പ് മേധാവി (ചെയര്‍) സ്ഥാനം ഏറ്റത്.അതിനു...

അട്യ-പാട്യ ചാമ്പ്യൻഷിപ്പിൽ യൂണിവേഴ്സൽ എഞ്ചിനീയറിങ്ങ് കോളേജിന് അംഗീകാരം

കർണ്ണാടകയിൽ വച്ച് നടന്ന പത്താമത് നാഷ്ണൽ സീനിയർ സൗത്ത് സോൺ അട്യ- പാട്യ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അട്യ- പാട്യ വൈസ് ക്യാപ്റ്റനും വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിങ്ങ് കോളേജ് ഇലക്ട്രോണിക്സ് എന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്...

34മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കം മെയ് 25, 26-ന് ന്യൂയോർക്കിൽ 

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: 1970-1980  കാലഘട്ടത്തിൽ  വോളീബോൾ ലോകത്തെ ഇതിഹാസമായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ  ജിമ്മി ജോർജിൻറെ  ഓർമ്മകൾ നിലനിർത്തികൊണ്ട്  33 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ രൂപം കൊണ്ട "ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളി ബോൾ ടൂർണമെൻറ്" പതിന്നാല് വർഷങ്ങൾക്ക്  ശേഷം ന്യൂയോർക്കിൻറെ മണ്ണിൽ  എത്തിച്ചേർന്നതിന്റെ ആവേശത്തിലാണ് ലോങ്ങ് ഐലൻഡിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് അംഗങ്ങൾ.  34മത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിന് ആതിഥേയത്വം നൽകാൻ അവസരം ലഭിച്ച കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഭാരവാഹികളും കളിക്കാരും  മെയ് 25,26 (ശനി, ഞായർ) തീയതികളിൽ വോളി ബോൾമാമാങ്കം സംഘടിപ്പിക്കുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. മെമ്മോറിയൽ ഡേ ആഴ്ച കൂടിയായ മെയ് 25-നും 26-നും ഫ്ലഷിങ്ങിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College, 65-30 Kissena Blvd, Flushing, NY) പ്രസ്തുത ടൂർണമെൻറ് വലിയ ആഘോഷമാക്കുവാനുള്ള ക്രമീകരണങ്ങളാണ്  ചെയ്യുന്നത്. 1955 മാർച്ച് 8-ന്  കണ്ണൂർ ജില്ലയിലെ പേരാവൂരിന് അടുത്തുള്ള തുണ്ടിയിൽ എന്ന ഗ്രാമത്തിൽ  കുടക്കച്ചിറ കുടുംബത്തിൽ  ജോർജ് ജോസഫ് - മേരി ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ജിമ്മി ജോർജ് വോളി ബോൾ ലോകത്തെ മുടിചൂടാ മന്നനായി തിളങ്ങി നിന്നപ്പോൾ തൻറെ 32-മത്തെ  വയസ്സിൽ 1987 നവംബർ  30-ന് ഇറ്റലിയിൽ വച്ച് കാറപകടത്തിൽ മരണപ്പെട്ടു.  എഴുപതുകളുടെ തുടക്കത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ വോളി ബോൾ ടീമിൽ കളിക്കാരനായിരിക്കുമ്പോൾ ജിമ്മിയുടെ വോളി ബോൾ കളിയിലെ പ്രാഗൽഭ്യം മനിസ്സിലാക്കിയ പാലാ സെന്റ് തോമസ് കോളേജ് 1973-ൽ ജിമ്മിയെ അവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത്  അവരുടെ വോളി ബോൾ ടീം ക്യാപ്റ്റൻ ആക്കി തങ്ങളുടെ ടീമിന്റെ യശ്ശസ്സുയർത്തി. 1973 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ സെന്റ് തോമസ് കോളേജിന്റെ വോളി ബോൾ ടീം അംഗം എന്ന നിലയിൽ കേരളാ യൂണിവേഴ്സിറ്റിയുടെ ടീം ക്യാപ്റ്റൻ ആയും ജിമ്മി വോളി ബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തി. കേരളാ യൂണിവേഴ്സിറ്റി വോളി ബോൾ ടീമിനെ നയിച്ച ജിമ്മി പ്രസ്തുത മൂന്നു വർഷക്കാലവും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലെ ചാമ്പ്യന്മാരായി കേരളാ യൂണിവേഴ്സിറ്റിയെ മാറ്റിയെടുത്തു.  വോളി ബോൾ കളിയിലെ പ്രാഗൽഭ്യം കണക്കിലെടുത്ത് 21-മത്തെ വയസ്സിൽ ജിമ്മിയെ അർജ്ജുനാ അവാർഡ്  നൽകി രാജ്യം ആദരിച്ചു.  അർജ്ജുനാ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയിരുന്നു ജിമ്മി ജോർജ്.  വോളി ബോൾ കളിയിലെ ജിമ്മിയുടെ  അതിപ്രാഗല്ഭ്യ വൈദഗ്ദ്ധ്യം  കണ്ടറിഞ്ഞ രാജ്യവും  സംസ്ഥാനവും  വിവിധ സംഘടനകളും ജിമ്മിക്ക് നിരവധി അവാർഡുകൾ നൽകി ആദരിച്ചു. 1982-1984 കാലഘട്ടത്തിലും 1985-1987 കാലഘട്ടത്തിലും ഇറ്റലിയുടെ ഔദ്യോഗിക കളിക്കാരനായി. വോളി ബോൾ ...

ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം

ഡല്‍ഹി: ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനും ശേഷം ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്തയൊരുക്കി ഹോട്ട്സ്റ്റാര്‍ ഇന്ത്യ. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ഡിസ്‌നി...

തുടര്‍ച്ചയായ വയറുവേദന, യുവാവിന്റെ കുടലില്‍ നിന്ന് സര്‍ജറിയിലൂടെ പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തങ്ങളും

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലില്‍ നിന്ന് പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്നു കരുതിയാണ് യുവാവ് നാണയവും...

Latest Articles

%d bloggers like this: