ഡോളർ ഫോർ ക്നാനായ സഹായവിതരണം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകാംഗമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലഭിച്ച $18500 തോമസ് ചാഴികാടൻ M P പരേതന്റെ കുടുംബാംഗങ്ങൾക്കു കൈമാറി. സംഘടന ഭാരവാഹികളായ സിബി മുളയാനിക്കുന്നേൽ , ബെന്നി ഇല്ലിക്കാട്ടിൽ തുടങ്ങിയവർ സമിപം.

LEAVE A REPLY

Please enter your comment!
Please enter your name here