സോയ മസാല കട്ലറ്റ്

ചേ​രു​വ​കൾ
സോ​യാ​ച​ങ്ങ്സ് -100
ഉ​രു​ള​ക്കി​ഴ​ങ്ങ് ​-​ 200
സ​വാ​ള​ ​അ​രി​ഞ്ഞ​ത് ​-​ 1​ ​ടേ​ബിൾ​സ്‌​പൂൺ
ഇ​ഞ്ചി​ ​അ​രി​ഞ്ഞ​ത് ​-​ ​ടേ​ബിൾ​സ്‌​പൂൺ
പ​ച്ച​മു​ള​ക് ​അ​രി​ഞ്ഞ​ത് ​-​ 1​ ​ടേ​ബിൾ​സ്‌​പൂൺ
ക​റി​വേ​പ്പി​ല​ ​-​ 1​ ​ത​ണ്ട്
മ​ല്ലി​യി​ല​ ​-​ 1​ ​ത​ണ്ട്
മ​ഞ്ഞൾ​പ്പൊ​ടി​ ​-​ 1​/4​ ​ടേ​ബിൾസ്‌​പൂൺ
മു​ള​കു​പൊ​ടി​ ​-​ 1​ ​ടീ​സ്‌​പൂൺ
ഗ​രം​ ​മ​സാ​ല​പ്പൊ​ടി​ ​-​ 1​ ​ടീ​സ്‌​പൂൺ
പെ​രും​ജീ​ര​ക​പ്പൊ​ടി​ ​-​ 1​ ​ടീ​സ്‌​പൂൺ
കു​രു​മു​ള​കു​പൊ​ടി​ ​-​ 1​/2​ ​ടീ​സ്‌​പൂൺ
ഉ​പ്പ് ​-​ ​ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ​ ​-​ 3​ ​ടേ​ബിൾ​ ​സ്‌​പൂൺ
എ​ണ്ണ​ ​-​ ​വ​റു​ക്കാൻ​ ​ആ​വ​ശ്യ​ത്തി​ന്
റൊ​ട്ടി​പ്പൊ​ടി​ ​-​ 1​ ​ക​പ്പ്
മു​ട്ട​ ​-​ 2​ ​എ​ണ്ണം


ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
സോ​യ​ച​ങ്ങ്സ് വെ​ള്ള​ത്തിൽ​ ​കു​തിർ​ത്ത് ​പി​ഴി​ഞ്ഞ് മി​ക്‌​സി​യിൽ​ ​ഇ​ട്ട് ​ന​ന്നാ​യി​ ​പൊ​ടി​ച്ചെ​ടു​ക്കു​ക.​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​വേ​വി​ച്ച് ​തൊ​ലി​ക​ള​ഞ്ഞ് ​ന​ന്നാ​യി​ ​ഉ​ട​യ്ക്കു​ക.​ ​ഒ​രു​ ​ഫ്രൈ​യിം​ഗ് ​പാ​നിൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​ചൂ​ടാ​ക്കി​ ​ക​റി​വേ​പ്പി​ല​യും​ ​ഇ​ഞ്ചി​യും​ ​വ​ഴ​റ്റു​ക.​ ​പ​ച്ച​മു​ള​കും​ ​സ​വാ​ള​യു​മി​ട്ട് ​ന​ന്നാ​യി​ ​മൂ​ക്കു​ന്ന​തു​വ​രെ​ ​വ​ഴ​റ്റു​ക.​ ​ഇ​തി​ലേ​ക്ക് ​മ​ഞ്ഞൾ​പ്പൊ​ടി,​ ​മു​ള​കു​പൊ​ടി,​ ​ഗ​രം​ ​മ​സാ​ല​പ്പൊ​ടി​ ​എ​ന്നി​വ​യി​ട്ട് ​കു​റ​ച്ച് ​വെ​ള്ള​മൊ​ഴി​ച്ച് ​വേ​വി​ക്കു​ക.​ ​
അ​തി​ലേ​ക്ക് ​ഉ​ട​ച്ചു​വ​ച്ച​ ​കി​ഴ​ങ്ങും​ ​സോ​യ​യും​ ​ഇ​ട്ട് ​ന​ന്നാ​യി​ ​ഉ​ലർ​ത്തു​ക.​ ​പെ​രും​ജീ​ര​ക​പ്പൊ​ടി​യും​ ​ഉ​പ്പു​മി​ട്ട്,​ ​മ​ല്ലി​യി​ല​യി​ട്ട് ​ഇ​ള​ക്കി​ ​വാ​ങ്ങു​ക.​ ​ത​ണു​ത്ത​ ​ശേ​ഷം​ ​ചെ​യ​റി​ ​ഉ​രു​ള​പി​ടി​ച്ച് ​ക​ട്ലെ​റ്റ് ​രൂ​പ​ത്തി​ലാ​ക്കി​ ​മു​ട്ട​ ​അ​ടി​ച്ച​തിൽ​മു​ക്കി,​ ​റൊ​ട്ടി​പ്പൊ​ടി​യിൽ​ ​ത​ട്ടി​പ്പൊ​ത്തി​യെ​ടു​ത്ത് ​ചൂ​ടു​ള്ള​ ​എ​ണ്ണ​യിൽ​ ​വ​റു​ത്തു​കോ​രു​ക.

LEAVE A REPLY

Please enter your comment!
Please enter your name here