മു​ഖം​ ​മാ​ത്ര​മ​ല്ല, ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​അ​ള​വു​കോ​ൽ.​ ​മു​ടി​യും​ ​കൈ​കാ​ലു​ക​ളും​ ​രൂ​പ​ഭം​ഗി​യു​മൊ​ക്കെ​ ​അ​ഴ​കി​ന് ​പ്ര​ധാ​നം​ ​ത​ന്നെ​യാ​ണ്.​ ​മ​ന​സ് ​വ​ച്ചാ​ൽ​ ​ആ​ർ​ക്കും​ ​സു​ന്ദ​രി​ക​ളാ​കാ​വു​ന്ന​തേ​യു​ള്ളൂ.​ ​ശ​രീ​ര​ത്തി​ന്റെ​ ​ഓ​രോ​ ​ഭാ​ഗ​ത്തി​നും​ ​വേ​ണ്ട​ ​പ​രി​ച​ര​ണ​ങ്ങ​ൾ​ ​പ്ര​ത്യേ​കം​ ​മ​ന​സി​ലാ​ക്കി​ ​അ​ത് ​പി​ന്തു​ട​ർ​ന്നാ​ൽ​ ​മാ​ത്രം​ ​മ​തി.​ ​സൗ​ന്ദ​ര്യം​ ​കൂ​ടെ​പ്പോ​രും​!

മു​ഖ​ത്തി​ന് ​തി​ള​ക്കം​ ​ന​ൽ​കാ​ൻ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മാ​ർ​ഗം​ ​ഫേ​സ്പാ​ക്കു​ക​ൾ​ ​മു​ഖ​ത്തി​ന് ​ന​ൽ​കു​ക​ ​എ​ന്ന​താ​ണ്.​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​ഓ​റ​ഞ്ച് ​നീ​ര്,​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​കാ​ര​റ്റ് ​നീ​ര്,​ ​കാ​ൽ​ ​ടീ​സ്‌​പൂ​ൺ​ ​നാ​ര​ങ്ങ​നീ​ര്,​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​മാ​ത​ള​നാ​ര​ങ്ങ,​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​വെ​ള്ള​രി​ക്കാ​ ​നീ​ര്,​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​ഒ​ലീ​വ് ​ഓ​യി​ൽ,​ ​ഒ​രു​ ​ടീ​സ്‌​പൂ​ൺ​ ​ക​ട്ട​ത്തൈ​ര് ​എ​ന്നി​വ​ ​കു​ഴ​മ്പ് ​രൂ​പ​ത്തി​ലാ​ക്കി​ ​മു​ഖ​ത്ത് ​പു​ര​ട്ടു​ക.​ ​ഇ​രു​പ​ത് ​മി​നി​ട്ടി​നു​ ​ശേ​ഷം​ ​ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ലും​ ​പി​ന്നീ​ട് ​ത​ണു​ത്ത​ ​വെ​ള്ള​ത്തി​ലും​ ​ക​ഴു​കി​ ​വെ​ള്ളം​ ​ഒ​പ്പി​യെ​ടു​ക്കു​ക.​ ​മു​ഖ​ത്തി​ന് ​ഫ്രെ​ഷ്‌​ന​സ് ​ല​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം​ ​ച​ർ​മ്മ​വും​ ​ന​ന്നാ​വും.​ ​കൈ​ക​ളി​ലെ​ ​ച​ർ​മ്മ​ത്തി​ന് ​ചു​ളി​വ് ​വീ​ഴാ​തി​രി​ക്കാ​ൻ​ ​ഒ​ലി​വ് ​ഓ​യി​ലോ​ ​വെ​ളി​ച്ചെ​ണ്ണ​യോ​ ​പു​ര​ട്ടു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​കൈ​ക​ളി​ൽ​ ​ഗ്ളി​സ​റി​നും​ ​പ​ഞ്ച​സാ​ര​യും​ ​ഇ​ട്ട് ​അ​ൽ​പ​സ​മ​യം​ ​ഉ​ര​ച്ച​തി​ന് ​ശേ​ഷം​ ​ക​ഴു​കു​ന്ന​ത് ​ഉ​ത്ത​മം.​ ​പു​റ​ത്തു​ ​പോ​കു​മ്പോ​ൾ​ ​മേ​ക്ക​പ്പ് ​അ​ണി​യു​ന്ന​തി​ലും​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​മി​നി​മ​ൽ​ ​മേ​ക്ക​പ്പാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഫാ​ഷ​ൻ.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പു​ട്ടി​യ​ടി​ച്ച​ ​പോ​ലു​ള്ള​ ​മേ​ക്ക​പ്പു​ക​ൾ​ ​ഒ​ഴി​വാ​ക്കു​ക.​ ​ക​ണ്ണെ​ഴു​താം,​ ​ലി​പ​സ്റ്റി​ക് ​ഇ​ടാം.​ ​ഇ​ത്ര​യും​ ​മ​തി​യാ​കും​ ​മി​ക​ച്ച​ ​ലു​ക്കി​ന്.​ ​ഉ​റ​ങ്ങും​ ​മു​മ്പ് ​മേ​ക്ക​പ്പ് ​റി​മൂ​വ​ർ​ ​കൊ​ണ്ട് ​മേ​ക്ക​പ്പ് ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​മ​റ​ക്ക​രു​ത്. ദി​വ​സ​വും​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​പാ​ദം​ ​വൃ​ത്തി​യാ​ക്കി​ ​മോ​യി​സ്ച​റൈ​സ​ർ​ ​പു​ര​ട്ടു​ക.​ ​പ്ര​ത്യേ​കി​ച്ച് ​കാ​ലി​ൽ​ ​വി​ണ്ടു​കീ​റ​ൽ​ ​ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ.


ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ഉ​പ്പി​ട്ട് ​പാ​ദ​ങ്ങ​ൾ​ ​അ​തി​ൽ​ ​മു​ക്കി​വ​യ്‌​ക്ക​ണം.​ ​എ​ന്നി​ട്ട് ​പ്യു​മി​ക് ​സ്‌​റ്റോ​ൺ​ ​ഉ​പ​യോ​ഗി​ച്ച് ​പാ​ദ​ങ്ങ​ൾ​ ​ഉ​ര​ച്ചു​ ​ക​ഴു​കു​ക.​ ​അ​തി​നു​ശേ​ഷം​ ​ഉ​പ്പു​ ​വെ​ള്ളം​ ​മാ​റ്റി​ ​ത​ണു​ത്ത​ ​വെ​ള്ള​ത്തി​ൽ​ ​കാ​ൽ​ ​ക​ഴു​കി​ ​വൃ​ത്തി​യാ​യി​ ​തു​ട​ച്ച് ​ഒ​ലി​വ് ​ഓ​യി​ൽ​ ​പു​ര​ട്ടു​ക.​ ​കാ​ലി​ൽ​ ​ന​ന​വി​ല്ലാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.


മു​ടി​യ​ഴ​കി​ന് ​ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ൽ​ ​ഹോ​ട്ട് ​ഓ​യി​ൽ​ ​മ​സാ​ജിം​ഗ് ​ചെ​യ്യാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​മു​ടി​ക്ക് ​യോ​ജി​ച്ച​ ​ഷാം​പൂ​ ​ഉ​പ​യോ​ഗി​ച്ച് ​മു​ടി​യി​ലെ​ ​പൊ​ടി​യും​ ​അ​ഴു​ക്കും​ ​ക​ഴു​കി​ക്ക​ള​യ​ണം.​ ​പ്രൊ​ട്ട​ക്‌​ടീ​വ് ​സി​റം​ ​പു​റ​ത്തു​പോ​കും​മു​മ്പ് ​ഉ​പ​യോ​ഗി​ക്കാ​നും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ന​ന​ഞ്ഞ​ ​മു​ടി​ ​ഒ​രി​ക്ക​ലും​ ​കെ​ട്ടി​ ​വ​യ്‌​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ന​ന​വ് ​സ്വാ​ഭാ​വി​ക​മാ​യി​ ​മാ​റു​ന്ന​തു​വ​രെ​ ​മു​ടി​ ​അ​ഴി​ച്ചു​ ത​ന്നെ​യി​ടു​ക.​ ​മു​ടി​ ​കെ​ട്ടി​വെ​ക്കു​ന്ന​തു​മൂ​ലം​ ​ചീ​ത്ത​മ​ണ​വും​ ​മു​ടി​യി​ൽ​ ​കെ​ട്ടു​ക​ൾ​ ​രൂ​പ​പ്പെ​ടു​ക​യും​ ​ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here